ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നാ​വി​ക​സേ​ന​യും

ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നാ​വി​ക​സേ​ന​യും

മു​ണ്ട​ക്കൈ: ഉ​രു​ള്‍പൊ​ട്ട​ൽ ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ പ​ങ്കാ​ളി​ത്ത​വു​മാ​യി നാ​വി​ക​സേ​ന​യും. 78 സേ​നാം​ഗ​ങ്ങ​ളാ​ണ് ചൂ​ര​ൽ​മ​ല​യി​ലും മു​ണ്ട​ക്കൈ​യി​ലും മ​റ്റ് സേ​നാ വി​ഭാ​ഗ​ങ്ങ​ള്‍ക്കും സ​ന്ന​ദ്ധ പ്ര​വ​ര്‍ത്ത​ക​ര്‍ക്കു​മൊ​പ്പം കൈ​മെ​യ് മ​റ​ന്ന് അ​ധ്വാ​നി​ക്കു​ന്ന​ത്. സേ​ന​യു​ടെ ഹെ​ലി​കോ​പ്ട​റു​ക​ളും വ​യ​നാ​ട്, നി​ല​മ്പൂ​ര്‍ മേ​ഖ​ല​ക​ളി​ൽ തി​ര​ച്ചി​ൽ, ര​ക്ഷാ ദൗ​ത്യ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്നു. തി​ര​ച്ചി​ലി​നും അ​വ​ശി​ഷ്ട​ങ്ങ​ള്‍ നീ​ക്കം ചെ​യ്യു​ന്ന​തി​നും മൃ​ത​ദേ​ഹ​ങ്ങ​ള്‍ വീ​ണ്ടെ​ടു​ക്കു​ന്ന​തി​നു​മാ​യി ര​ണ്ട് സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് നാ​വി​ക സേ​നാം​ഗ​ങ്ങ​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. ഒ​രു സം​ഘം പു​ഴ​യോ​രം കേ​ന്ദ്രീ​ക​രി​ച്ച് തി​ര​യു​മ്പോ​ള്‍ മ​റ്റേ സം​ഘം മ​ല​യോ​ര മേ​ഖ​ല​യി​ലാ​ണ് തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. ദു​രി​ത​ബാ​ധി​ത​ര്‍ക്ക് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ക്കു​ക​യാ​ണ് മ​റ്റൊ​രു സം​ഘ​ത്തി​ന്‍റെ … Read more

ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരിൽ തിരിച്ചറിയാത്ത എട്ടു പേരുടെ മൃതദേഹങ്ങൾ സർവമത പ്രാർഥനയോടെ സംസ്കരിച്ചു

ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരിൽ തിരിച്ചറിയാത്ത എട്ടു പേരുടെ മൃതദേഹങ്ങൾ സർവമത പ്രാർഥനയോടെ സംസ്കരിച്ചു

പുത്തുമല: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരിൽ തിരിച്ചറിയാത്ത എട്ടു പേരുടെ മൃതദേഹങ്ങൾ സർവമത പ്രാർഥനയോടെ സംസ്കരിച്ചു. പുത്തുമലയിൽ ഹാരിസൺ മലയാളം ലിമിറ്റഡ് സൗജന്യമായി വിട്ടുനൽകിയ 64 സെന്‍റ് സ്ഥലത്താണ് സംസ്കാര ചടങ്ങുകൾ നടന്നത്. മേപ്പാടി കമ്യൂണിറ്റി ഹാളില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ സംസ്‌കാര സ്ഥലമായ പുത്തുമലയിലെ പ്രത്യേകം ഒരുക്കിയ പന്തലിൽ എത്തിച്ചു. തുടർന്ന് ചൂരൽമല സെന്‍റ് സെബാസ്റ്റ്യൻ ചർച്ച് വികാരി ഫാ. ജിബിൻ വട്ടക്കളത്തിൽ, മേപ്പാടി മാരിയമ്മൻ കോവിൽ കർമി കുട്ടൻ, മേപ്പാടി ജുമാ മസ്ജിദ് ഖതീബ് … Read more

വയനാട് ഉരുൾപൊട്ടൽ: കലക്ടറുടെ റിപ്പോർട്ട് കേന്ദ്ര സർക്കാറിന് കൈമാറുമെന്ന് സുരേഷ് ഗോപി

വയനാട് ഉരുൾപൊട്ടൽ: കലക്ടറുടെ റിപ്പോർട്ട് കേന്ദ്ര സർക്കാറിന് കൈമാറുമെന്ന് സുരേഷ് ഗോപി

വയനാട്: വയനാട്ടിലെ ഉരുൾപൊട്ടലിനെ അതിജീവിച്ചവരുടെ പുനരധിവാസം നടക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ദുരന്തത്തിന്‍റെ വിശദാംശങ്ങൾ കേന്ദ്ര സർക്കാറിനെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെയുള്ള സ്ഥിതിഗതികളെ കുറിച്ചുള്ള കലക്ടർ നൽകുന്ന റിപ്പോർട്ട് കേന്ദ്ര സർക്കാറിന് കൈമാറും. തുടർന്ന് സാങ്കേതിക സംഘം ദുരന്തസ്ഥലത്തെത്തി പരിശോധന നടത്തും. പ്രധാനമന്ത്രിയുമായി ഈ വിഷയം ചർച്ച ചെയ്യുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ദുരന്തവുമായി ബന്ധപ്പെട്ട കണക്കെടുപ്പ് നടത്തേണ്ടത് സംസ്ഥാനത്തിന്‍റെ ഉത്തരവാദിത്തമാണ്. ഈ കണക്ക് സംസ്ഥാന സർക്കാർ അറിയിക്കേണ്ടവരെ അറിയിക്കും. കേന്ദ്രവും സംസ്ഥാനവും ചേർന്നാണ് തുടർനടപടി … Read more

മന്ത്രി റിയാസ് ‘ഡിസാസ്റ്റർ പി.ആർ’ അവസാനിപ്പിക്കണം -രാഹുൽ മാങ്കൂട്ടത്തിൽ

മന്ത്രി റിയാസ് ‘ഡിസാസ്റ്റർ പി.ആർ’ അവസാനിപ്പിക്കണം -രാഹുൽ മാങ്കൂട്ടത്തിൽ

ചൂരൽമല: പൊതുമരാമത്ത് മന്ത്രി മുഹമ്മദ്‌ റിയാസ് ‘ഡിസാസ്റ്റർ പി.ആർ’ അവസാനിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ദുരന്തമേഖലയിൽ ഡിസാസ്റ്റർ ടൂറിസം പാടില്ലെന്നാണ് മന്ത്രി റിയാസ് കഴിഞ്ഞ ദിവസം പറഞ്ഞത്. അതേസമയം, ഡിസാസ്റ്റർ പി.ആറും പാടില്ലെന്നാണ് മന്ത്രിയോട് പറയാനുള്ളത്. ദുരന്തത്തെ പി.ആറിനായി ഉപയോഗിക്കരുതെന്നും രാഹുൽ ആവശ്യപ്പെട്ടു. എല്ലാം ഒറ്റക്ക് ചെയ്യാമെന്ന പറയുന്ന സർക്കാർ എല്ലാം വൃത്തിയായി ചെയ്യാൻ തയാറാകണം. ദുരന്തത്തെ നാം ഒരുമിച്ച് നേരിടണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്. അതിനാൽ, ആരാണ് ആദ്യം ഓടിയെത്തുന്നത് എന്ന മൽസരം … Read more

മരിച്ചവരുടെ എണ്ണം, പോസ്റ്റ്‌മോര്‍ട്ടം നടത്തിയവരുടെ വിവരങ്ങള്‍ ​ക്രോഡീകരിക്കാൻ ഡാറ്റ മാനേജ്‌മെന്റ് വിഭാഗം; രക്ഷാപ്രവര്‍ത്തനത്തിന് വാഹനങ്ങള്‍ ഉറപ്പാക്കാൻ വെഹിക്കിള്‍ മാനേജ്‌മെന്റ്

മരിച്ചവരുടെ എണ്ണം, പോസ്റ്റ്‌മോര്‍ട്ടം നടത്തിയവരുടെ വിവരങ്ങള്‍ ​ക്രോഡീകരിക്കാൻ ഡാറ്റ മാനേജ്‌മെന്റ് വിഭാഗം; രക്ഷാപ്രവര്‍ത്തനത്തിന് വാഹനങ്ങള്‍ ഉറപ്പാക്കാൻ വെഹിക്കിള്‍ മാനേജ്‌മെന്റ്

കൽപറ്റ: മേപ്പാടി-മുണ്ടക്കൈ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിൽ ചിട്ടയായി പ്രവർത്തിക്കുകയാണ് ജില്ലയിലെ സര്‍ക്കാര്‍ സംവിധാനം. പ്രകൃതിക്ഷോഭ ദുരിതാശ്വാസ ചുമതലകള്‍ നിര്‍വഹിക്കാന്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ രാപ്പകലില്ലാതെ കൽപ്പറ്റയിലെ സിവിൽ സ്റ്റേഷനും ചൂരൽമലയിലെ താല്‍ക്കാലിക കണ്‍ട്രോള്‍ റൂമും കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നു. രക്ഷാ പ്രവര്‍ത്തനങ്ങളുടെ ഏകോപനം, ടെക്‌നിക്കല്‍ ടീം, ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം, വിവരശേഖരണം, ആരോഗ്യ പ്രശ്‌നബാധിതരുടെ പരിപാലനം, മൃതശരീരങ്ങളുടെ സൂക്ഷിപ്പ്-കൈമാറ്റം-സംസ്‌കരണം, കാണാതായവരുടെ വിവരശേഖരണം, അതിഥി തൊഴിലാളികളുടെ പരിചരണം, വളണ്ടിയര്‍ മാനേജ്‌മെന്റ്-രജിസ്‌ട്രേഷന്‍, ഡാറ്റാ മാനേജ്‌മെന്റ്, കോള്‍ സെന്റര്‍ മാനേജ്‌മെന്റ്, ദുരിതാശ്വാസ സാമഗ്രികളുടെ … Read more

85 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 8908 പേ​ര്‍

85 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 8908 പേ​ര്‍

ക​ൽ​പ​റ്റ: ജി​ല്ല​യി​ല്‍ കാ​ല​വ​ര്‍ഷ​ക്കെ​ടു​തി​യു​ടെ ഭാ​ഗ​മാ​യി ആ​രം​ഭി​ച്ച 85 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 2586 കു​ടും​ബ​ങ്ങ​ളി​ലെ 8908 പേ​രെ മാ​റ്റിത്താമ​സി​പ്പി​ച്ചു. ക്യാ​മ്പു​ക​ളി​ല്‍ 3249 പു​രു​ഷ​ന്‍മാ​രും 3620 സ്ത്രീ​ക​ളും 2039 കു​ട്ടി​ക​ളു​മാ​ണ് ഉ​ള്ള​ത്. ചൂ​ര​ല്‍മ​ല ദു​ര​ന്ത​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​രം​ഭി​ച്ച 10 ക്യാ​മ്പും ദു​ര​ന്ത മേ​ഖ​ല​യി​ല്‍ നി​ന്നും ഒ​ഴി​പ്പി​ച്ച​വ​രെ താ​മ​സി​പ്പി​ച്ച ഏ​ഴു ക്യാ​മ്പും ഉ​ള്‍പ്പെ​ടെ​യാ​ണി​ത്. കൂടെയുണ്ട് നമ്മളും… മേപ്പാടി ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിലെ ക്യാമ്പിൽ വീടും സ്ഥലവും നഷ്ടപ്പെട്ട് വിഷമിക്കുന്നവരെ ആശ്വസിപ്പിക്കുന്നവർ മേ​പ്പാ​ടി ഗ​വ. ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍, കോ​ട്ട​നാ​ട് ഗ​വ. സ്‌​കൂ​ള്‍, മേ​പ്പാ​ടി … Read more

ശ്മ​ശാ​ന​ത്തി​ൽ എ​രി​ഞ്ഞ​ട​ങ്ങി​യ​ത് 54 മൃ​ത​ശ​രീ​ര​ങ്ങ​ൾ

ശ്മ​ശാ​ന​ത്തി​ൽ എ​രി​ഞ്ഞ​ട​ങ്ങി​യ​ത് 54 മൃ​ത​ശ​രീ​ര​ങ്ങ​ൾ

മേ​പ്പാ​ടി: ഹി​ന്ദു ശ്മ​ശാ​ന​ത്തി​ൽ എ​രി​ഞ്ഞ​ട​ങ്ങി​യ​ത് 54 മൃ​ത​ശ​രീ​ര​ങ്ങ​ൾ. മ​ന​സ്സ് ക​ല്ലാ​യി പ​രി​വ​ർ​ത്ത​നം ചെ​യ്യ​പ്പെ​ട്ട ദി​വ​സ​ങ്ങ​ളാ​ണ് ക​ട​ന്നു പോ​കു​ന്ന​തെ​ന്നും ശ്മ​ശാ​ന​ത്തി​ന്റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് ഇ​ത്ര​യ​ധി​കം മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്ക് ചി​ത​യൊ​രു​ക്കേ​ണ്ടി വ​രു​ന്ന​തെ​ന്നും മേ​പ്പാ​ടി ഹി​ന്ദു ശ്മ​ശാ​നം ഭാ​ര​വാ​ഹി​ക​ൾ. ഉ​രു​ൾ പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ പെ​ട്ട 54 പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ഇ​വി​ടെ സം​സ്ക​രി​ച്ച​ത്. ബി​ഹാ​ർ പട്ന സ്വ​ദേ​ശി​നി മു​ണ്ട​ക്കൈ എ​സ്റ്റേ​റ്റി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഫൂ​ൽ കു​മാ​രി ദേ​വി മു​ത​ൽ ത​മി​ഴ്നാ​ട്, മേ​പ്പാ​ടി സ്വ​ദേ​ശി​ക​ളു​മാ​ണി​വ​ർ. പൂ​ർ​ണ​മ​ല്ലാ​ത്ത ശ​രീ​ര​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു ഇ​തി​ൽ. മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്ക് അ​ന്ത്യ ക​ർ​മ​ങ്ങ​ൾ ചെ​യ്യു​ന്ന​തും സം​സ്ക​രി​ക്കു​ന്ന​തും … Read more

മുണ്ടക്കൈ ദുരന്തം: മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ല്‍ 2.5 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം

മുണ്ടക്കൈ ദുരന്തം: മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ല്‍ 2.5 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം

ക​ൽ​പ​റ്റ: മു​ണ്ട​ക്കൈ​ ഉ​രു​ള്‍പൊ​ട്ട​ലി​ല്‍ 2.5 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്റെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ല്‍. ജീ​വ​ന്‍ ന​ഷ്ട​മാ​യ വ​ള​ര്‍ത്തു മൃ​ഗ​ങ്ങ​ളു​ടെ​യും ഉ​രു​ള്‍പൊ​ട്ട​ലി​ല്‍ ത​ക​ര്‍ന്ന തൊ​ഴു​ത്തു​ക​ള്‍, ന​ശി​ച്ച പു​ല്‍കൃ​ഷി, ക​റ​വ​യ​ന്ത്ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ​യും ക​ണ​ക്കു​ക​ള്‍ ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ് ന​ഷ്ടം ക​ണ​ക്കാ​ക്കി​യ​ത്. ശ​നി​യാ​ഴ്ച വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 26 പ​ശു​ക്ക​ളും ഏ​ഴു കി​ടാ​രി​ക​ളും 310 കോ​ഴി​ക​ളും ച​ത്തു. ഏ​ഴു ക​ന്നു​കാ​ലി ഷെ​ഡു​ക​ള്‍ ന​ശി​ച്ചു. ഒ​ഴു​ക്കി​ല്‍പ്പെ​ട്ടും മ​ണ്ണി​ന​ടി​യി​ല്‍പ്പെ​ട്ടും 107 ഉ​രു​ക്ക​ളെ കാ​ണാ​താ​യി​ട്ടു​ണ്ട്. ഉ​രു​ള്‍പൊ​ട്ട​ലി​ന്റെ പ്ര​ഭ​വ കേ​ന്ദ്ര​മാ​യ പു​ഞ്ചി​രി​മ​ട്ട​ത്തെ വ​ന​റാ​ണി ഡ​യ​റി ഫാം ​മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്റെ … Read more