April 5, 2025

Wayanad News

പു​ൽ​പ​ള്ളി: ക​ട​മാ​ൻ​തോ​ട് പ​ദ്ധ​തി​യു​ടെ ഭൂ​ത​ല സ​ർ​വേ റി​പ്പോ​ർ​ട്ട് വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ. ജി​ല്ല ക​ല​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്ന​പ്പോ​ൾ മൂ​ന്നു മാ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട്...
മാ​ന​ന്ത​വാ​ടി: ന​ഗ​ര​സ​ഭ വൈ​സ്‌ ചെ​യ​ർ​മാ​നെ​തി​രെ അ​വി​ശ്വാ​സ​ത്തി​ന്‌ നോ​ട്ടീ​സ്‌ ന​ൽ​കി എ​ൽ.​ഡി.​എ​ഫ്‌. വൈ​സ്‌ ചെ​യ​ർ​മാ​ൻ ജേ​ക്ക​ബ്‌ സെ​ബാ​സ്‌​റ്റ്യ​നെ​തി​രെ എ​ൽ.​ഡി.​എ​ഫി​ലെ 16 കൗ​ൺ​സി​ല​ർ​മാ​ർ ഒ​പ്പി​ട്ട അ​വി​ശ്വാ​സ...
കൽപറ്റ: കർണ്ണാടക അതിർത്തിഗ്രാമങ്ങളായ ബൈരക്കുപ്പ, മച്ചൂർ ഭാഗങ്ങളിൽ കേരള – കർണ്ണാടക എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ സംയുക്ത പരിശോധനയിൽ  വടക്കന്മാളം  ഭാഗത്ത്‌ വച്ചു...
കുരുമുളക് 59,000 വയനാടൻ 60,000 കാപ്പിപ്പരിപ്പ് 23,800 ഉണ്ടക്കാപ്പി 13,800 ബാഗ് (54 കിലോ)-7450 റബ്ബർ 13,000 ഇഞ്ചി 9000 ചേന 2400...
മാ​ന​ന്ത​വാ​ടി: മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണം വേഗത കുറഞ്ഞതോടെ മാ​ന​ന്ത​വാ​ടി ത​ല​പ്പു​ഴ ബോ​യ്സ് ടൗ​ണി​ലൂ​ടെ​യു​ള്ള യാ​ത്ര ദു​രി​ത​മാ​യി. റോ​ഡി​ൽ പ​ര​ക്കേ ചെ​റു​തും വ​ലു​തു​മാ​യ കു​ഴി​ക​ൾ...
കേ​ണി​ച്ചി​റ: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ. പു​ൽ​പ​ള്ളി വ​ടാ​ന​ക്ക​വ​ല​യി​ലെ തു​ള​സി​രാ​ജ​നെ (50) ആ​ണ് എ​സ്.​ഐ ടി.​കെ. ഉ​മ്മ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ്...
error: Content is protected !!