May 20, 2024

Wayanad News

ക​ൽ​പ​റ്റ: ചെ​മ്പ്ര ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ലെ വ​ന​സം​ര​ക്ഷ​ണ​സ​മി​തി (വി.​എ​സ്.​എ​സ്) ന​ട​ത്തി​യ ല​ക്ഷ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ൽ വ​നം വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം വ​രു​ന്നു. വ​നം​വ​കു​പ്പി​ന്റെ ഇ​ക്കോ​ടൂ​റി​സം...
മാ​ന​ന്ത​വാ​ടി: ന​ഗ​ര​സ​ഭ​യി​ലെ ചി​റ​ക്ക​ര​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ടു​വ ഭീ​തി തു​ട​ര്‍ക്ക​ഥ​യാ​കു​ന്നു. ഇ​തി​നി​ട​യി​ല്‍ ക​ടു​വ പ​ശു​ക്കി​ടാ​വി​നെ കൊ​ന്നു. ചി​റ​ക്ക​ര അ​ത്തി​ക്കാ​പ​റ​മ്പി​ല്‍ എ.​പി. അ​ബ്ദു​റ​ഹ്മാ​ന്റെ എട്ടു...
മാ​ന​ന്ത​വാ​ടി : സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പ്ര​ജി​ത്.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബാ​വ​ലി​യി​ലെ ചേ​കാ​ടി ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ബിഹാ​ർ സ്വ​ദേ​ശി​യാ​യ മു​കേ​ഷ് കു​മാ​റി​നെ ( 24)...
കാ​ട്ടി​ക്കു​ളം: കാ​ട്ടി​ക്കു​ള​ത്തി​ന്റെ പേ​ടി​സ്വ​പ്ന​മാ​യ കാ​ട്ടു​കൊ​മ്പ​ൻ ക​ഴി​ഞ്ഞ രാ​ത്രി വീ​ണ്ടു​മെ​ത്തി. ടൗ​ണി​ന​ടു​ത്തു​ള്ള താ​ണി​ക്കു​ഴി​യി​ൽ സ​ത്യ​​വ്രത​ൻ, ന​സീ​മ മ​ൻ​സി​ലി​ൽ റു​ഖി​യ എ​ന്നി​വ​രു​ടെ കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ച്ചു....
മാ​ന​ന്ത​വാ​ടി: മാ​വോ​വാ​ദി ആ​ക്ര​മ​ണ​മു​ണ്ടാ​യ ത​ല​പ്പു​ഴ ക​മ്പ​മ​ല​യി​ൽ എ.​ഡി.​ജി.​പി എം.​ആ​ർ. അ​ജി​ത്‌​കു​മാ​ർ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. ശ​നി​യാ​ഴ്ച 12.45ന് ​ത​ല​പ്പു​ഴ സ്റ്റേ​ഷ​നി​ലെ​ത്തി​യ​തി​നു ശേ​ഷ​മാ​ണ് ക​മ്പ​മ​ല​യി​ലേ​ക്ക് പോ​യ​ത്....
ക​ൽ​പ​റ്റ: ധ​ന​കോ​ടി ചി​ട്ടി ത​ട്ടി​പ്പി​ൽ വ​ഞ്ചി​ത​രാ​യ നി​ക്ഷേ​പ​ക​ർ സ​മ​രം ശ​ക്ത​മാ​ക്കു​ന്ന​തി​ന്റെ ഒ​മ്പ​തി​ന് ക​ല​ക്ട​റേ​റ്റ്, എ​സ്.​പി ഓ​ഫി​സ് മാ​ർ​ച്ച് ന​ട​ത്തു​മെ​ന്ന് ആ​ക്ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ...
കൽപറ്റ: കേരളത്തില്‍ വിവിധ കേസുകളിലുൾപ്പെട്ട മാവോവാദികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്. ഇവരുടെ അറസ്റ്റിലേക്ക് നയിക്കുന്ന തരത്തിൽ ശരിയായ വിവരങ്ങള്‍ നൽകുന്നവര്‍ക്ക്...
മാനന്തവാടി: ഷോറൂമിൽ സർവീസിന് കൊടുത്ത സ്‌കൂട്ടർ മോഷ്ടിച്ച യുവാവിനെ പിടികൂടി. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി മേലേപുൽപറമ്പ് വീട്ടിൽ അബ്ദുൽ റാസിം(24)നെയാണ് മാനന്തവാടി എസ്.എച്ച്.ഒ...
കൽപ്പറ്റ: സം​സ്ഥാ​ന​ത്തെ എ​ല്ലാ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും കാ​യി​ക പ​രി​ശീ​ല​ക​രെ നി​യ​മി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്ന് കാ​യി​ക വ​കു​പ്പ് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ന്‍ പ​റ​ഞ്ഞു....
ക​ൽ​പ​റ്റ: കൗ​മാ​ര കാ​യി​ക മാ​മാ​ങ്ക​ത്തി​ന് തി​ര​ശ്ശീല വീ​ഴാ​ൻ ഒ​രു ദി​വ​സം മാ​ത്രം ശേ​ഷി​ക്കെ 64 ഇ​ന​ങ്ങ​ളി​ലെ മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ സ്കൂ​ൾ ത​ല​ത്തി​ൽ 102...
error: Content is protected !!