തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തിൽ ബലിതർപ്പണത്തിന് തടസ്സമില്ലെന്ന് ക്ഷേത്രം അധികൃതർ

തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തിൽ ബലിതർപ്പണത്തിന് തടസ്സമില്ലെന്ന് ക്ഷേത്രം അധികൃതർ

തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തിൽ ബലിതർപ്പണത്തിന് തടസ്സമില്ലെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു. ബലികർമങ്ങൾ ചെയ്യുന്നതിനും മുങ്ങിക്കുളിക്കുന്നതിനുമുള്ള വെള്ളം പാപനാശിനിയിലുണ്ട്. എല്ലാദിവസവും രാവിലെ 6 മുതൽ 11വരെ ബലിതർപ്പണം നടക്കുമെന്നും അധികൃതർ അറിയിച്ചു.

എൽ.ഡി.എഫ്. ഒപ്പുശേഖരണം സി.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു

എൽ.ഡി.എഫ്. ഒപ്പുശേഖരണം സി.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു

കുന്നമ്പറ്റ : പ്രധാനമന്ത്രിക്ക് ഭീമ ഹർജി നൽകുന്നതിനായുള്ള ഒപ്പുശേഖരണത്തിന്റെ മേപ്പാടി പഞ്ചായത്തുതല ഉദ്ഘാടനം കുന്നമ്പറ്റയിൽ നടന്നു. എൽ.ഡി.എഫ്. ജില്ലാ കൺവീനർ സി.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം യു.എ. അജ്മൽ സാജിദ് അധ്യക്ഷനായി. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പാർവതിയുടെ ഭർത്താവ് പരശുരാമനിൽനിന്ന് ആദ്യ ഒപ്പ് ശേഖരിച്ചു. വി.പി. ശങ്കരൻ നമ്പ്യാർ, കെ. വിനോദ്, കെ. രമേശൻ, പ്രേമലതാ അജയകുമാർ, പി. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ജില്ലാസമ്മേളനം

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ജില്ലാസമ്മേളനം

കൽപ്പറ്റ : ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ജില്ലാസമ്മേളനം നടത്തി. ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി ഉദ്ഘാടം ചെയ്തു. എ.എം.എ.ഐ. ജില്ലാഘടകം പ്രസിഡൻറ് ഡോ. എ. ഭവാനി അധ്യക്ഷയായി. പദ്മശ്രീ പുരസ്കാരജേതാവ് ചെറുവയൽ രാമൻ മുഖ്യാതിഥിയായി. എ.എം.എ.ഐ. ഘടകം സെക്രട്ടറി ഡോ. കെ. ജാസിത്ത് മൻസൂർ, ഡോക്ടർമാരായ മുഹമ്മദ് റാസി, എം.സുധീർ, ലിഷിതാ സുജിത്ത്, സജിതാ സുരേന്ദ്രൻ, രോഹിത് ഭഗീരതൻ എന്നിവർ സംസാരിച്ചു.

വിവാഹം കഴിച്ച് ഭാര്യമാരുടെ ആഭരണങ്ങളുമായി മുങ്ങുന്നയാളെ പിടികൂടി

വിവാഹം കഴിച്ച് ഭാര്യമാരുടെ ആഭരണങ്ങളുമായി മുങ്ങുന്നയാളെ പിടികൂടി

വൈ​ത്തി​രി: നി​ര​വ​ധി​യി​ട​ങ്ങ​ളി​ൽ​നി​ന്ന് വി​വാ​ഹം ക​ഴി​ച്ച് ഭാ​ര്യ​മാ​രു​ടെ ആ​ഭ​ര​ണ​ങ്ങ​ളു​മാ​യി മു​ങ്ങു​ന്ന​യാ​ളെ വൈ​ത്തി​രി പൊ​ലീ​സ് പി​ടി​കൂ​ടി. ഗു​രു​വാ​യൂ​ർ രാ​യ​ന്മാ​രാ​ക്കാ​ർ വീ​ട്ടി​ൽ റ​ഷീ​ദി​നെ​യാ​ണ് (41) എ.​എ​സ്.​ഐ മു​ജീ​ബു​റ​ഹ്മാ​ൻ, സീ​നി​യ​ർ സി.​പി.​ഒ ശാ​ലു ഫ്രാ​ൻ​സി​സ്, ഡ്രൈ​വ​ർ വി​നീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. പി​ലാ​ക്കാ​വി​ൽ പു​തി​യ​താ​യി വി​വാ​ഹം ക​ഴി​ച്ച വീ​ട്ടി​ൽ​വെ​ച്ചാ​ണ് പി​ടി​കൂ​ടി​യ​ത്. നി​ർ​ധ​ന​രാ​യ സ്ത്രീ​ക​ളെ വി​വാ​ഹം ക​ഴി​ച്ച് സ്വ​ർ​ണ​വും പ​ണ​വു​മാ​യി മു​ങ്ങു​ന്ന പ​തി​വാ​ണ് ഇ​യാ​ൾ​ക്കെ​ന്നും പ​ത്തോ​ളം വി​വാ​ഹം ക​ഴി​ച്ച​താ​യാ​ണ് പൊ​ലീ​സ് അ​റി​യി​ച്ചു. മോ​ഷ​ണ​ക്കേ​സി​ലും പ്ര​തി​യാ​ണ്. വൈ​ത്തി​രി​യി​ൽ​നി​ന്ന് ​വി​വാ​ഹം ക​ഴി​ച്ച് മു​ങ്ങി​യ കേ​സി​ലാ​ണ് ഇ​യാ​ളെ … Read more

ഗാനമേളക്കിടെ സംഘർഷം: വഴിയറിയാതെ ഓടിയ യുവാവ് കിണറ്റിൽ വീണ് മരിച്ച നിലയിൽ

ഗാനമേളക്കിടെ സംഘർഷം: വഴിയറിയാതെ ഓടിയ യുവാവ് കിണറ്റിൽ വീണ് മരിച്ച നിലയിൽ

മാ​ന​ന്ത​വാ​ടി: ത​ല​പ്പു​ഴ ഗോ​ദാ​വ​രി കോ​ള​നി​യി​ലെ കോ​ട്ട​ക്കു​ന്നി​ൽ ഉ​ത്സ​വം കാ​ണാ​നെ​ത്തി​യ യു​വാ​വ് കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ചു. പി​ലാ​ക്കാ​വ് വ​ട്ട​ർ​കു​ന്ന് പു​തു​ചി​റ​കു​ഴി​യി​ൽ ജോ​ണി​യു​ടെ​യും ലി​ല്ലി​യു​ടെ​യും മ​ക​ൻ ജോ​ബി​ഷാ​ണ് (24) മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ച ഒ​രു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ജോ​ബി​ഷ് സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ഗാ​ന​മേ​ള കാ​ണാ​ൻ പോ​യ​താ​യി​രു​ന്നു. ഗാ​ന​മേ​ള​ക്കി​ടെ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യ​തോ​ടെ എ​ല്ലാ​വ​രും പ​ല വ​ഴി​ക്കാ​യി ഓ​ടി. തു​ട​ർ​ന്ന് ജോ​ബി​ഷി​നെ കാ​ണാ​താ​യ​തോ​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ ഫോ​ൺ വി​ളി​ച്ച് നോ​ക്കി​യെ​ങ്കി​ലും കി​ട്ടി​യി​ല്ല. പി​ന്നീ​ട് ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ ക്ഷേ​ത്ര​വ​ഴി​ക്കു സ​മീ​പം ആ​ൾ​മ​റ​യി​ല്ലാ​ത്ത കി​ണ​റ്റി​നു​ള്ളി​ൽ ജോ​ബി​ഷി​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​നെ … Read more

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു

മീനങ്ങാടി : സർവശിക്ഷാ കേരളത്തിന്റെ ധനസഹായത്തോടു കൂടി ജില്ലയിലെ ഏഴ് ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ആരംഭിക്കുന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ ജില്ലാതല ഉദ്ഘാടനം മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയൻ നിർവഹിച്ചു. മീനങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ പി.ടി.എ പ്രസിഡന്റ് എം.വി പ്രിമേഷ് അദ്ധ്യക്ഷനായി.എസ്.എസ് .കെ. പ്രോജക്ട് കോർഡിനേറ്റർ വി.അനിൽ കുമാർ പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.വി വേണുഗോപാൽ, ടി.പി ഷിജു, ഹയർ സെക്കൻഡറി ജില്ലാ കോർഡിനേറ്റർ ഷിവികൃഷ്ണൻ,ഡയറ്റ് സീനിയർ ലക്ചറർമാരായ വി.സതീഷ് കുമാർ, … Read more

രേണു രാജ് വയനാടിന്റെ പുതിയ കലക്ടർ

രേണു രാജ് വയനാടിന്റെ പുതിയ കലക്ടർ

ക​ൽ​പ​റ്റ: ഒ​ന്ന​ര വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷം വ​യ​നാ​ട് ക​ല​ക്ട​ർ എ. ​ഗീ​ത പ​ടി​യി​റ​ങ്ങു​​​മ്പോ​ൾ ജി​ല്ല​യി​ൽ ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത് എ​റ​ണാ​കു​ളം ജി​ല്ല ക​ല​ക്ട​റാ​യ രേ​ണു രാ​ജ്. കൊ​ച്ചി ബ്ര​ഹ്‌​മ​പു​ര​ത്തെ മാ​ലി​ന്യം ക​ത്ത​ൽ വി​ഷ​യ​ത്തി​ല്‍ ഹൈ​കോ​ട​തി​യു​ടെ താ​ക്കീ​തി​ന് പി​ന്നാ​ലെ​യാ​ണ് രേ​ണു രാ​ജി​നെ വ​യ​നാ​ട്ടി​ലേ​ക്ക് നി​യ​മി​ക്കു​ന്ന​ത്. ആ​ല​പ്പു​ഴ​യി​ലും എ​റ​ണാ​കു​ള​ത്തും ക​ല​ക്ട​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച ശേ​ഷ​മാ​ണ് വ​യ​നാ​ട്ടി​ലെ​ത്തു​ന്ന​ത്. ച​ങ്ങ​നാ​ശ്ശേ​രി സ്വ​ദേ​ശി​നി​യാ​ണ്. തൃ​ശൂ​ര്‍, ദേ​വി​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ​ബ് ക​ല​ക്ട​റാ​യി പ്ര​വ​ര്‍ത്തി​ച്ചി​ട്ടു​ണ്ട്. ദേ​വി​കു​ള​ത്ത് സ​ബ് ക​ല​ക്ട​റാ​യി​രി​ക്കെ മൂ​ന്നാ​റി​ലെ കൈ​യേ​റ്റ​ങ്ങ​ള്‍ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ച​തോ​ടെ​യാ​ണ് ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ … Read more

സ്വർണ കള്ളക്കടത്ത് നടത്തിയ എയർ ഇന്ത്യ കാബിൻ ക്രൂ പിടിയിൽ

സ്വർണ കള്ളക്കടത്ത് നടത്തിയ എയർ ഇന്ത്യ കാബിൻ ക്രൂ പിടിയിൽ

നെടുമ്പാശേരി: സ്വർണ കള്ളക്കടത്ത് നടത്തിയ എയർ ഇന്ത്യ കാബിൻ ക്രൂ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിൽ. വയനാട് സ്വദേശി ഷാഫിയെയാണ് 1487 ഗ്രാം സ്വർണ മിശ്രിതവുമായി കൊച്ചി കസ്റ്റംസ് പ്രിവൻറീവ് കമീഷണറേറ്റ് പിടികൂടിയത്. ബഹ്റൈൻ- കോഴിക്കോട് – കൊച്ചി സർവീസ് നടത്തുന്ന വിമാനത്തിലെ കാബിൻ ക്രൂയായ ഷാഫി സ്വർണം കൊണ്ടു വരുന്നതായി പ്രിവൻറീവ് കമീഷണറേറ്റിന് രഹസ്യ വിവരം ലഭിച്ചിരുന്നു. കൈകളിൽ സ്വർണം ചുറ്റിവച്ച ശേഷം ഷർട്ടിന്റെ കൈ മൂടിയിട്ട് ഗ്രീൻ ചാനലിലൂടെ കടക്കാനാണ് ലക്ഷ്യമിട്ടത്. ഇയാളെ കൂടുതൽ … Read more