കൃ​ഷി​ക്കാ​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും ഭീ​ഷ​ണി​യാ​യി പ​ന​മ​രം പു​ഴ​യി​ൽ ചീ​ങ്ക​ണ്ണി​ക​ൾ പെ​രു​കു​ന്നു

കൃ​ഷി​ക്കാ​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും ഭീ​ഷ​ണി​യാ​യി പ​ന​മ​രം പു​ഴ​യി​ൽ ചീ​ങ്ക​ണ്ണി​ക​ൾ പെ​രു​കു​ന്നു

പ​ന​മ​രം: വ​ന്യ​മൃ​ഗ​ശ​ല്യ​ത്താ​ൽ പൊ​റു​തി​മു​ട്ടി​യ കൃ​ഷി​ക്കാ​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും ഭീ​ഷ​ണി​യാ​യി പ​ന​മ​രം പു​ഴ​യി​ൽ ചീ​ങ്ക​ണ്ണി​ക​ൾ പെ​രു​കു​ന്നു. പു​ഴ​യി​ൽ അ​ല​ക്കു​ന്ന​തി​നി​ടെ യു​വ​തി​യെ വ​ലി​യ ചീ​ങ്ക​ണ്ണി ആ​ക്ര​മി​ച്ച​തോ​ടെ​യാ​ണ് പ​ന​മ​രം പു​ഴ​യോ​ര​വാ​സി​ക​ൾ ഭീ​തി​യി​ലാ​യ​ത്. ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി ക​ബ​നി പു​ഴ​യു​ടെ ഭാ​ഗ​മാ​യ പ​ന​മ​രം പു​ഴ​യി​ൽ ചീ​ങ്ക​ണ്ണി​ക​ൾ പെ​റ്റു പെ​രു​ക​യാ​ണ്. ക​ര​യി​ലും പു​ഴ​യി​ലും ചെ​റു​തും വ​ലു​തു​മാ​യ ചീ​ങ്ക​ണ്ണി​ക​ളെ കാ​ണാ​ത്ത ദി​വ​സ​ങ്ങ​ളി​ല്ല. പ​ന​മ​രം പ​ര​ക്കു​നി​പൊ​യി​ൽ കോ​ള​നി​യി​ലെ മ​ണി​യു​ടെ ഭാ​ര്യ സ​രി​ത​യെ യാണ് ബു​ധ​നാ​ഴ്ച ചീ​ങ്ക​ണ്ണി ആ​ക്ര​മി​ച്ച​ത്. ഇ​ട​ത് കൈ​യി​ൽ ചീ​ങ്ക​ണ്ണി ചാ​ടിക്കടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​നെ ഇ​വ​ർ കൈ ​തെ​റി​പ്പി​ച്ച​തി​നാ​ലാ​ണ് വ​ൻ … Read more

പാ​ളാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: വോ​ട്ട​ര്‍പ​ട്ടി​ക പു​തു​ക്കു​ന്ന​തി​നു​ള​ള ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി

പാ​ളാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: വോ​ട്ട​ര്‍പ​ട്ടി​ക പു​തു​ക്കു​ന്ന​തി​നു​ള​ള ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി

സു​ല്‍ത്താ​ന്‍ ബ​ത്തേ​രി: ന​ഗ​ര​സ​ഭ​യി​ല്‍ പാ​ളാ​ക്ക​ര (17) വാ​ര്‍ഡി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് മുന്നോ​ടി​യാ​യി വാ​ര്‍ഡി​ലെ വോ​ട്ട​ര്‍ പ​ട്ടി​ക പു​തു​ക്കു​ന്ന​തി​നു​ള​ള ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി. ക​ര​ട് വോ​ട്ട​ര്‍ പ​ട്ടി​ക മേ​ലു​ള്ള അ​വ​കാ​ശ​വാ​ദ അ​പേ​ക്ഷ​ക​ളും (ഫോ​റം 4) പ​രാ​തി​ക​ളും (ഫോ​റം 6), വാ​ര്‍ഡ്/​പോ​ളിങ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ നി​ന്നു​ള്ള സ്ഥാ​ന​മാ​റ്റം സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളും (ഫോ​റം 7) ജ​നു​വ​രി 21 ന​കം ഇ​ല​ക്ട്ര​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍ ഓ​ഫി​സ​റാ​യ സു​ല്‍ത്താ​ന്‍ ബ​ത്തേ​രി ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്ക് ന​ല്‍ക​ണ​മെ​ന്ന് ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍ അ​റി​യി​ച്ചു. വോ​ട്ട​ര്‍ പ​ട്ടി​ക പു​തു​ക്കു​ന്ന​തി​നു​ള​ള യോ​ഗ്യ​ത തീ​യ​തി 2023 … Read more

മുത്തങ്ങയിൽ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

മുത്തങ്ങയിൽ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: മു​ത്ത​ങ്ങ​യി​ൽ എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ. ബം​ഗ​ളൂ​രു- പ​ത്ത​നം​തി​ട്ട കെ.​എ​സ്.​ആ​ർ ടി ​സി സ്വി​ഫ്റ്റ് ബ​സി​ലെ യാ​ത്ര​ക്കാ​രാ​യ മ​ണ്ണാ​ർ​ക്കാ​ട് പി.​ടി. ഹാ​ഷിം(25), പി. ​ജു​നൈ​സ് (23) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. 27.02 ഗ്രാം ​എം.​ഡി.​എം.​എ ഇ​വ​രി​ൽ നി​ന്നും ക​ണ്ടെടു​ത്തു. പാ​ല​ക്കാ​ട് ഭാ​ഗ​ത്ത് വി​ത​ര​ണ​ത്തി​ന് വേ​ണ്ടി ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് വാ​ങ്ങി ബ​സി​ൽ വ​രു​ന്ന വ​ഴി​യാ​ണ് എ​ക്സൈ​സി​ന്റെ കൈ​യി​ൽ പെ​ട്ട​ത്. പൊ​തു മാ​ർ​ക്ക​റ്റി​ൽ ഇ​തി​ന് 50000 രൂ​പ വ​രെ​യു​ണ്ട്. സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി. ​ഷ​റ​ഫു​ദ്ദീ​ൻ, പ്ര​വ​ന്റീ​വ് ഓ​ഫി​സ​ർ​മാ​രാ​യ പി.​കെ. … Read more

തോട്ടത്തിലെ അടിക്കാട് കത്തിക്കാൻപോയ ഗൃഹനാഥൻ തീയിലകപ്പെട്ട് മരിച്ചു

തോട്ടത്തിലെ അടിക്കാട് കത്തിക്കാൻപോയ ഗൃഹനാഥൻ തീയിലകപ്പെട്ട് മരിച്ചു

മാനന്തവാടി : റബ്ബർ തോട്ടത്തിലെ അടിക്കാടും കരിയിലയും കത്തിക്കാനായി പോയ ഗൃഹനാഥൻ തീയിലകപ്പെട്ട് മരിച്ചു. മാനന്തവാടി ഒണ്ടയങ്ങാടി വരടിമൂലയിലെ പുൽപ്പറമ്പിൽ തോമസ് (77) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെ വീടിനു സമീപത്തു തന്നെയുള്ള തോട്ടത്തിലായിരുന്നു ദാരുണമായ അപകടം. തോട്ടത്തിലെ കാട് കത്തിക്കാൻ പോകുന്നെന്ന് മകളെ അറിയിച്ച ശേഷമാണ് തോമസ് വീട്ടിൽനിന്നിറങ്ങിയത്. തോട്ടത്തിൽനിന്ന് തീയും പുകയും ഉയരുന്നതു കണ്ട സമീപവാസികൾ അഗ്നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു. സാധാരണ തീപ്പിടിത്തമാണെന്ന് കരുതിയെത്തിയ അഗ്നിരക്ഷാസംഘം ആംബുലൻസ് സന്നാഹമൊന്നുമില്ലാതെയാണ് എത്തിയത്. മാനന്തവാടി ഫയർസ്റ്റേഷനിലെ അസി. … Read more

2.5 ലക്ഷം സന്ദർശകർ ; അ​മ്പ​ല​വ​യ​ലി​ലെ പൂ​പ്പൊ​ലി പു​ഷ്‌​പ​മേ​ള​യി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​ക​രു​ടെ ഒ​ഴു​ക്ക് തു​ട​രു​ന്നു

2.5 ലക്ഷം സന്ദർശകർ ; അ​മ്പ​ല​വ​യ​ലി​ലെ പൂ​പ്പൊ​ലി പു​ഷ്‌​പ​മേ​ള​യി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​ക​രു​ടെ ഒ​ഴു​ക്ക് തു​ട​രു​ന്നു

ക​ൽ​പ​റ്റ: പൂ​പ്പൊ​ലി പു​ഷ്‌​പ​മേ​ള​യി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​ക​രു​ടെ ഒ​ഴു​ക്ക് തു​ട​രു​ന്നു. 10 ദി​വ​സ​ത്തി​നി​ടെ വ​യ​നാ​ട്ടു​കാ​രും ഇ​ത​ര ജി​ല്ല​ക​ളി​ൽ​നി​ന്നും സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും 2.5 ല​ക്ഷം പേ​രാ​ണ് അ​മ്പ​ല​വ​യ​ലി​ലെ പു​ഷ്​​പോ​ത്സ​വം കാ​ണാ​നെ​ത്തി​യ​ത്. പ്ര​തി​ദി​നം 25,000 സ​ന്ദ​ർ​ശ​ക​രാ​ണ് എ​ത്തു​ന്ന​ത്. അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ആ​ളു​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്നു​ണ്ട്. ടി​ക്ക​റ്റി​ന​ത്തി​ൽ ഇ​തു​വ​രെ 1.10 കോ​ടി രൂ​പ ല​ഭി​ച്ചു. സ​ന്ദ​ര്‍ശ​ക​രു​ടെ എ​ണ്ണം വ​ര്‍ധി​ക്കു​മ്പോ​ഴും പൂ​പ്പൊ​ലി​യു​ടെ തീയതി നീ​ട്ടാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്ന് കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഡോ. ​അ​ജി​ത്കു​മാ​ര്‍ പ​റ​ഞ്ഞു. വി​ദ്യാ​ര്‍ഥി​ക​ളു​ടെ പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളാ​ണ് തി​യ്യ​തി നീ​ട്ടാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ള്‍ക്ക് പി​ന്നി​ലെ​ന്നും … Read more

കു​ന്ന​മം​ഗ​ലം വ​യ​ൽ കൊ​ല​പാ​ത​കം; പ്ര​തി​യെ സം​ഭ​വസ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി

കു​ന്ന​മം​ഗ​ലം വ​യ​ൽ കൊ​ല​പാ​ത​കം; പ്ര​തി​യെ സം​ഭ​വസ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി

മേ​പ്പാ​ടി: പു​തു​വ​ർ​ഷാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഉ​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ടെ യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി രൂ​പേ​ഷ് എ​ന്ന ബാ​വി​യെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ച്ച് പൊ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ഡി​സം​ബ​ർ 31ന് ​അ​ർ​ധ​രാ​ത്രി കു​ന്ന​മം​ഗ​ലം വ​യ​ൽ ക​ർ​പ്പൂ​ര​ക്കാ​ടു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ടെ കാ​വു​ണ്ട​ത്ത് വീ​ട്ടി​ൽ മു​ർ​ഷി​ദ് (23) ആ​ണ് കു​ത്തേ​റ്റ് മ​രി​ച്ച​ത്. ജ​നു​വ​രി ഒ​ന്നി​ന് ത​ന്നെ അ​റ​സ്റ്റി​ലാ​യ പ്ര​തി രൂ​പേ​ഷ് വൈ​ത്തി​രി സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. പൊ​ലീ​സി​ന്‍റെ അ​ഭ്യ​ർ​ഥ​ന​യ​നു​സ​രി​ച്ച് പ്ര​തി​യെ ഒ​രു ദി​വ​സ​ത്തേ​ക്ക് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കൊ​ടു​ത്ത ക​ൽ​പ​റ്റ സി.​ജെ.​എം കോ​ട​തി​യു​ടെ തീ​രു​മാ​ന​ത്തെ​ത്തു​ട​ർ​ന്നാ​ണ് തെ​ളി​വെ​ടു​പ്പി​നെ​ത്തി​ച്ച​ത്. മേ​പ്പാ​ടി … Read more

ജില്ലയിൽ ഗ്രാമവണ്ടി സർവിസിന് തുടക്കം; മാനന്തവാടിയിൽനിന്ന് ജംഗിൾ സഫാരി 25ന് ആരംഭിക്കും -മന്ത്രി ആന്‍റണി രാജു

ജില്ലയിൽ ഗ്രാമവണ്ടി സർവിസിന് തുടക്കം; മാനന്തവാടിയിൽനിന്ന് ജംഗിൾ സഫാരി 25ന് ആരംഭിക്കും -മന്ത്രി ആന്‍റണി രാജു

മാനന്തവാടി: സുൽത്താൻ ബത്തേരി ഡിപ്പോയിൽ വിജയകരമായി നടപ്പാക്കിയ കെ.എസ്.ആർ.ടി.സി ജംഗിൾ സഫാരി ജനുവരി 25 മുതൽ മാനന്തവാടി ഡിപ്പോയിൽനിന്ന് ആരംഭിക്കുമെന്നും ഗ്രാമവണ്ടി പൊതുഗതാഗതം ജനകീയമാക്കുന്ന പദ്ധതിയാണിതെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോഓപറേഷന്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് നടത്തുന്ന ഗ്രാമവണ്ടി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ആവശ്യമനുസരിച്ച് ജനങ്ങള്‍ക്ക് വേണ്ടി നടപ്പാക്കിയ പദ്ധതിയാണ് ഗ്രാമവണ്ടിയെന്നും വരും കാലങ്ങളില്‍ കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഗ്രാമവണ്ടി പദ്ധതി യാഥാർഥ്യമാക്കാന്‍ ശ്രമിക്കണമെന്നും … Read more

നിയന്ത്രണം വിട്ട ഓട്ടോ പെട്ടിക്കടയിലേക്ക് ഇടിച്ചുകയറി; വിദ്യാർഥികളടക്കം എട്ടു പേർക്ക് പരിക്ക്

നിയന്ത്രണം വിട്ട ഓട്ടോ പെട്ടിക്കടയിലേക്ക് ഇടിച്ചുകയറി; വിദ്യാർഥികളടക്കം എട്ടു പേർക്ക് പരിക്ക്

മാ​ന​ന്ത​വാ​ടി: നി​യ​ന്ത്ര​ണം വി​ട്ട ഓ​ട്ടോ​റി​ക്ഷ പെ​ട്ടി​ക്കട​യി​ലേ​ക്ക് (ഗു​മ്മ​ട്ടി​ക​ട) ഇ​ടി​ച്ചു ക​യ​റി മ​റി​ഞ്ഞ് വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം എ​ട്ട് പേ​ര്‍ക്ക് പ​രി​ക്കേ​റ്റു. കോഓ​പ​റേ​റ്റിവ് കോ​ള​ജ് മൂ​ന്നാം വ​ർ​ഷ ബി​കോം വി​ദ്യാ​ർ​ഥി​ക​ളും ബാ​വ​ലി സ്വ​ദേ​ശി​ക​ളു​മാ​യ ര​ഞ്ജി​ഷ ര​മേ​ശ​ൻ, സി.​എ​ൻ. നു​സ്ര​ത്ത്, ഇ​രു​മ്പു​പാ​ലം സ്വ​ദേ​ശി​നി പി. ​പ്ര​കൃ​തി ക​മ്മ​ന സ്വ​ദേ​ശി​നി സോ​ന ഷാ​ജു, ത​രു​വ​ണ സ്വ​ദേ​ശി​നി ജി.​പി അ​നി​ത, ഇ​രു​മ്പു​പാ​ലം സ്വ​ദേ​ശി​നി കെ.​ടി. റി​ധി​ഷ എ​ന്നി​വ​ർ​ക്കും പെ​ട്ടി​ക​ട​യു​ടെ ഉ​ട​മ​യാ​യ നൗ​ഫ​ലി​ന്‍റെ ഭാ​ര്യ ആ​റാ​ട്ടു​ത​റ ക​ച്ചി​പു​റ​ത്ത് ജു​ബൈ​രി​യ​ത്ത് (35 ), ഓ​ട്ടോ ഡ്രൈ​വ​ർ വ​ര​ടി മൂ​ല … Read more