April 3, 2025
ക​ല്‍പ​റ്റ: കാ​രാ​പ്പു​ഴ മെ​ഗാ​ടൂ​റി​സ​ത്തി​ന്റെ ഭാ​ഗ​മാ​യി വി​വി​ധ പ​ദ്ധ​തി​ക​ള്‍ക്ക് രൂ​പം ന​ല്‍കി. ടി. ​സി​ദ്ദീ​ഖ് എം.​എ​ല്‍.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ടി.​എം.​സി യോ​ഗം ചേ​ര്‍ന്ന​ത്. കാ​രാ​പ്പു​ഴ ഡാം...
അ​മ്പ​ല​വ​യ​ല്‍: കാ​ര്‍ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ അ​ഴി​മ​തി​യെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​ന് കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്​​ട്രാ​ർ ഡോ.​ സ​ക്കീ​ർ ഹു​സൈ​നെ മ​ന്ത്രി പി. ​പ്ര​സാ​ദ്...
മാ​ന​ന്ത​വാ​ടി: വെ​ള്ള​മു​ണ്ട-​പ​ടി​ഞ്ഞാ​റ​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ അ​തി​രി​ടു​ന്ന പു​തു​ശ്ശേ​രി – ക​ക്ക​ട​വ് പു​ഴ​യി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാ​യി. പ്ര​കൃ​തി​യു​ടെ ജ​ല​സം​ഭ​ര​ണി​ക​ളെ​ന്ന് വാ​ഴ്ത്ത​പ്പെ​ടു​ന്ന നെ​ൽ​പ്പാ​ട​ങ്ങ​ൾ കൂ​ടി മ​ണ്ണി​ട്ട്...
മീനങ്ങാടി : ‘യുവജനങ്ങളെ വഞ്ചിക്കുന്ന കേന്ദ്രസർക്കാർ, വയനാടിനെ വഞ്ചിക്കുന്ന യു.ഡി.എഫ്. ജനപ്രതിനിധികൾ’ എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ. ജില്ലാകമ്മിറ്റി സംഘടിപ്പിച്ച യൂത്ത് മാർച്ച് സമാപിച്ചു....
ചെന്നലോട്: മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ ജില്ലയിലെ പ്രമുഖ മാനസിക രോഗാശുപത്രിയായ ലൂയിസ് മൗണ്ട് ആശുപത്രിയുടെ സഹകരണത്തോടെ...
വൈത്തിരി: താമരശ്ശേരി ചുരത്തിൽ ഒൻപതാം വളവിനു സമീപം ബൈക്കും ടിപ്പറും കൂട്ടിയിടിച്ചു രണ്ടു പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രികർ ചുള്ളിയോട് സ്വദേശികളായ റാഷിദ്,...
error: Content is protected !!