പാ​ളാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: വോ​ട്ട​ര്‍പ​ട്ടി​ക പു​തു​ക്കു​ന്ന​തി​നു​ള​ള ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി

പാ​ളാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: വോ​ട്ട​ര്‍പ​ട്ടി​ക പു​തു​ക്കു​ന്ന​തി​നു​ള​ള ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി

സു​ല്‍ത്താ​ന്‍ ബ​ത്തേ​രി: ന​ഗ​ര​സ​ഭ​യി​ല്‍ പാ​ളാ​ക്ക​ര (17) വാ​ര്‍ഡി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് മുന്നോ​ടി​യാ​യി വാ​ര്‍ഡി​ലെ വോ​ട്ട​ര്‍ പ​ട്ടി​ക പു​തു​ക്കു​ന്ന​തി​നു​ള​ള ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി. ക​ര​ട് വോ​ട്ട​ര്‍ പ​ട്ടി​ക മേ​ലു​ള്ള അ​വ​കാ​ശ​വാ​ദ അ​പേ​ക്ഷ​ക​ളും (ഫോ​റം 4) പ​രാ​തി​ക​ളും (ഫോ​റം 6), വാ​ര്‍ഡ്/​പോ​ളിങ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ നി​ന്നു​ള്ള സ്ഥാ​ന​മാ​റ്റം സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളും (ഫോ​റം 7) ജ​നു​വ​രി 21 ന​കം ഇ​ല​ക്ട്ര​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍ ഓ​ഫി​സ​റാ​യ സു​ല്‍ത്താ​ന്‍ ബ​ത്തേ​രി ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്ക് ന​ല്‍ക​ണ​മെ​ന്ന് ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍ അ​റി​യി​ച്ചു. വോ​ട്ട​ര്‍ പ​ട്ടി​ക പു​തു​ക്കു​ന്ന​തി​നു​ള​ള യോ​ഗ്യ​ത തീ​യ​തി 2023 … Read more

2.5 ലക്ഷം സന്ദർശകർ ; അ​മ്പ​ല​വ​യ​ലി​ലെ പൂ​പ്പൊ​ലി പു​ഷ്‌​പ​മേ​ള​യി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​ക​രു​ടെ ഒ​ഴു​ക്ക് തു​ട​രു​ന്നു

2.5 ലക്ഷം സന്ദർശകർ ; അ​മ്പ​ല​വ​യ​ലി​ലെ പൂ​പ്പൊ​ലി പു​ഷ്‌​പ​മേ​ള​യി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​ക​രു​ടെ ഒ​ഴു​ക്ക് തു​ട​രു​ന്നു

ക​ൽ​പ​റ്റ: പൂ​പ്പൊ​ലി പു​ഷ്‌​പ​മേ​ള​യി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​ക​രു​ടെ ഒ​ഴു​ക്ക് തു​ട​രു​ന്നു. 10 ദി​വ​സ​ത്തി​നി​ടെ വ​യ​നാ​ട്ടു​കാ​രും ഇ​ത​ര ജി​ല്ല​ക​ളി​ൽ​നി​ന്നും സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും 2.5 ല​ക്ഷം പേ​രാ​ണ് അ​മ്പ​ല​വ​യ​ലി​ലെ പു​ഷ്​​പോ​ത്സ​വം കാ​ണാ​നെ​ത്തി​യ​ത്. പ്ര​തി​ദി​നം 25,000 സ​ന്ദ​ർ​ശ​ക​രാ​ണ് എ​ത്തു​ന്ന​ത്. അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ആ​ളു​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്നു​ണ്ട്. ടി​ക്ക​റ്റി​ന​ത്തി​ൽ ഇ​തു​വ​രെ 1.10 കോ​ടി രൂ​പ ല​ഭി​ച്ചു. സ​ന്ദ​ര്‍ശ​ക​രു​ടെ എ​ണ്ണം വ​ര്‍ധി​ക്കു​മ്പോ​ഴും പൂ​പ്പൊ​ലി​യു​ടെ തീയതി നീ​ട്ടാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്ന് കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഡോ. ​അ​ജി​ത്കു​മാ​ര്‍ പ​റ​ഞ്ഞു. വി​ദ്യാ​ര്‍ഥി​ക​ളു​ടെ പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളാ​ണ് തി​യ്യ​തി നീ​ട്ടാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ള്‍ക്ക് പി​ന്നി​ലെ​ന്നും … Read more

കു​ന്ന​മം​ഗ​ലം വ​യ​ൽ കൊ​ല​പാ​ത​കം; പ്ര​തി​യെ സം​ഭ​വസ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി

കു​ന്ന​മം​ഗ​ലം വ​യ​ൽ കൊ​ല​പാ​ത​കം; പ്ര​തി​യെ സം​ഭ​വസ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി

മേ​പ്പാ​ടി: പു​തു​വ​ർ​ഷാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഉ​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ടെ യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി രൂ​പേ​ഷ് എ​ന്ന ബാ​വി​യെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ച്ച് പൊ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ഡി​സം​ബ​ർ 31ന് ​അ​ർ​ധ​രാ​ത്രി കു​ന്ന​മം​ഗ​ലം വ​യ​ൽ ക​ർ​പ്പൂ​ര​ക്കാ​ടു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ടെ കാ​വു​ണ്ട​ത്ത് വീ​ട്ടി​ൽ മു​ർ​ഷി​ദ് (23) ആ​ണ് കു​ത്തേ​റ്റ് മ​രി​ച്ച​ത്. ജ​നു​വ​രി ഒ​ന്നി​ന് ത​ന്നെ അ​റ​സ്റ്റി​ലാ​യ പ്ര​തി രൂ​പേ​ഷ് വൈ​ത്തി​രി സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. പൊ​ലീ​സി​ന്‍റെ അ​ഭ്യ​ർ​ഥ​ന​യ​നു​സ​രി​ച്ച് പ്ര​തി​യെ ഒ​രു ദി​വ​സ​ത്തേ​ക്ക് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കൊ​ടു​ത്ത ക​ൽ​പ​റ്റ സി.​ജെ.​എം കോ​ട​തി​യു​ടെ തീ​രു​മാ​ന​ത്തെ​ത്തു​ട​ർ​ന്നാ​ണ് തെ​ളി​വെ​ടു​പ്പി​നെ​ത്തി​ച്ച​ത്. മേ​പ്പാ​ടി … Read more

ക​രു​ത​ൽ മേ​ഖ​ല; ജ​ന​വാ​സകേ​ന്ദ്ര​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യി​ല്ലെ​ങ്കി​ൽ സ​മ​ര​മെ​ന്ന് ഐ.​എ​ൻ.​ടി.​യു.​സി

ക​രു​ത​ൽ മേ​ഖ​ല; ജ​ന​വാ​സകേ​ന്ദ്ര​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യി​ല്ലെ​ങ്കി​ൽ സ​മ​ര​മെ​ന്ന് ഐ.​എ​ൻ.​ടി.​യു.​സി

സു​ൽ​ത്താ​ൻ ബ​ത്തേ​രി: നൂ​ൽ​പു​ഴ പ​ഞ്ചാ​യ​ത്തി​ന്റെ മു​ഴു​വ​ൻ പ്ര​ദേ​ശ​ങ്ങ​ളും ക​രു​ത​ൽ മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത് ക​ർ​ഷ​ക​ർ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും വ​ലി​യ ആ​ശ​ങ്ക ഉ​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു പോ​വു​മെ​ന്നും ഐ.​എ​ൻ.​ടി.​യു.​സി പ​ഞ്ചാ​യ​ത്ത് സ​മ്മേ​ള​നം വ്യ​ക്ത​മാ​ക്കി. കാ​ടും നാ​ടും വേ​ർ​തി​രി​ച്ച് വ​ന്യ​മൃ​ഗ​ങ്ങ​ളി​ൽ നി​ന്ന് കൃ​ഷി​യും ജീ​വ​നും സം​ര​ക്ഷി​ക്ക​ണ​മെ​ന്നും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി 700 രൂ​പ​യാ​ക്കി ഉ​യ​ർ​ത്ത​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ഐ.​എ​ൻ.​ടി.​യു.​സി ജി​ല്ല പ്ര​സി​ഡ​ന്റ് പി.​പി. ആ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. നൂ​ൽ​പു​ഴ പ​ഞ്ച​യ​ത്ത് ഐ.​എ​ൻ.​ടി.​യു.​സി പ്ര​സി​ഡ​ന്റ് ടി.​ജി. വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത … Read more

ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ നി​ന്ന് 935 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ നൂ​ൽ​പു​ഴ പൊ​ലീ​സ് പി​ടി​കൂ​ടി. ചൂ​ര​ൽ​മ​ല സ്വ​ദേ​ശി സ്രാ​മ്പി​ക്ക​ൽ മു​ഹ​മ്മ​ദ് ഫ​യ​സി​നെ (20) ആ​ണ് എ​സ്.​ഐ രാ​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. ഗൂ​ഡ​ല്ലൂ​ർ-​സു​ൽ​ത്താ​ൻ ബ​ത്തേ​രി കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ മൂ​ക്കു​ത്തി​ക്കു​ന്നി​ൽ വെ​ച്ചാ​ണ് പൊ​ലീ​സ് ബ​സി​ൽ പ​രി​ശോ​ധ​ന​ന​ട​ത്തി​യ​ത്. ഇ​ത് സം​ബ​ന്ധി​ച്ച് പൊ​ലീ​സി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു.

വീണ്ടും കടുവയുടെ ആക്രമണം ; ബീനാച്ചി എസ്റ്റേറ്റിനടുത്ത് കടുവ രണ്ട് ആടുകളെ കൊന്നു

വീണ്ടും കടുവയുടെ ആക്രമണം ; ബീനാച്ചി എസ്റ്റേറ്റിനടുത്ത് കടുവ രണ്ട് ആടുകളെ കൊന്നു

സുൽത്താൻ ബത്തേരി: ജനങ്ങളെ ഭീതിയിലാഴ്‌ത്തി വീണ്ടും കടുവയുടെ ആക്രമണം. ബീനാച്ചിയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ കൊണ്ടോട്ടിമുക്ക് ഉമ്മറിന്റെ രണ്ട് ആടുകളെ കൊന്നു. ശനിയാഴ്ച വെളുപ്പിനോടെയാണ് കടുവ എത്തിയത്. രണ്ട് ആടുകളിൽ ഒന്നിനെ വലിച്ചുകൊണ്ടു പോയി തിന്നു. വനപാലകർ പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. മീനങ്ങാടി കൃഷ്ണഗിരിയിൽ ആടുകളെ കൊന്ന കടുവയാണ് ബീനാച്ചിയിലും ആക്രമണം നടത്തിയതെന്നാണ് വനം വകുപ്പ് പറയുന്നത്. കടുവ ബീനാച്ചി എസ്റ്റേറ്റിൽ ഉണ്ടെന്ന് ഉറപ്പാണ്. എന്നാൽ കാടുമൂടിയ എസ്റ്റേറ്റിൽ തെരച്ചിൽ നടത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടാണ് … Read more

കൊല്ലപ്പെട്ട പശുവിന്റെ ജഡം മറവുചെയ്ത കുഴി മാന്തിത്തുറക്കാൻ വീണ്ടും കടുവയെത്തി

കൊല്ലപ്പെട്ട പശുവിന്റെ ജഡം മറവുചെയ്ത കുഴി മാന്തിത്തുറക്കാൻ വീണ്ടും കടുവയെത്തി

സുൽത്താൻബത്തേരി : കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പശുവിന്റെ ജഡം മറവുചെയ്ത കുഴി മാന്തിത്തുറക്കാൻ വീണ്ടും കടുവയെത്തി. വടക്കനാട് പണയമ്പത്താണ് സംഭവം. ചൊവ്വാഴ്ച വൈകീട്ട് 4.30- ഓടെയാണ് പുത്തൻപുര ഭാസ്കരന്റെ വയലിൽ കെട്ടിയ 6മാസം ഗർഭിണിയായ പശുവിനെ കടുവ കൊന്നത്. സമീപത്തെ കമുകിൻതോട്ടത്തിൽ അടയ്ക്ക പെറുക്കാനെത്തിയവരാണ് പശുവിനെ കടുവ ആക്രമിക്കുന്നത് കണ്ടത്. ഇവർ ഭയന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാർ സംഘടിച്ച് സ്ഥലത്തെത്തിയപ്പോഴേക്കും കടുവ ഇവിടെനിന്നും മാറിയിരുന്നു. വനപാലകരുടെ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം രാത്രിയോടെ പശുവിന്റെ ജഡം സമീപത്തെ തോട്ടത്തിൽ … Read more

പൊഴുതനയിൽ മോഷണം പതിവാകുന്നു; നാ​ലുമാ​സ​ത്തി​നി​ട​യി​ൽ നാ​ലി​ട​ങ്ങ​ളി​ൽ ക​വ​ർ​ച്ച

പൊഴുതനയിൽ മോഷണം പതിവാകുന്നു; നാ​ലുമാ​സ​ത്തി​നി​ട​യി​ൽ നാ​ലി​ട​ങ്ങ​ളി​ൽ ക​വ​ർ​ച്ച

പൊ​ഴു​ത​ന: പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ൽ മോ​ഷ​ണം പ​തി​വാ​കു​ന്നു. പ​ല​സ്ഥ​ല​ങ്ങ​ളി​ലാ​യി മോ​ഷ​ണം ന​ട​ന്നി​ട്ടും ഇ​തു​വ​രെ ക​ള്ള​നെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. വീ​ടു​ക​ളും ക​ട​ക​ളും ക്ഷേ​ത്ര​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് ക​വ​ർ​ച്ച പ​തി​വാ​യ​തോ​ടെ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ സ​മാ​ധാ​നം ന​ഷ്ട​പ്പെ​ട്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്. ക​ഴി​ഞ്ഞദി​വ​സം പു​ല​ർ​​ച്ച ആ​നോ​ത്ത് ജ​ങ്ഷ​നി​ൽ ആ​ളി​ല്ലാ​ത്ത വീ​ട് കു​ത്തി​തു​റ​ന്ന് ക​ള്ള​ന്മാ​ർ സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ചു. മം​ഗ​ര​തൊ​ടി ആ​ഷ്റ​ഫി​ന്റെ വീ​ട്ടി​ൽ കു​ടും​ബം ആ​ശു​പ​ത്രി​യി​ൽ പോ​യ​പ്പോ​ഴാ​ണ് മോ​ഷ്ടാ​ക്ക​ൾ വീ​ട്കു​ത്തി പൊ​ളി​ച്ച​ത്. ക​ഴി​ഞ്ഞ നാലുമാ​സ​ത്തി​നി​ട​യി​ൽ പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ലെ നാ​ലോ​ളം സ്ഥ​ല​ങ്ങ​ളി​ലാ​ണ് ക​ള്ള​ൻ ക​യ​റി​യ​ത്. ഒ​രാ​ഴ്ച മു​മ്പ് അ​ത്തി​മൂ​ല കാ​ര​റ്റ ശി​വ​ക്ഷേ​ത്രം … Read more