കൽപറ്റ നഗരസഭാ ഓഫിസിന് ഇനി പുതിയ മുഖം

കൽപറ്റ നഗരസഭാ ഓഫിസിന് ഇനി പുതിയ മുഖം

ക​ൽ​പ​റ്റ ന​ഗ​ര​സ​ഭ​യു​ടെ പു​തി​യ കെ​ട്ടി​ടം കൽപറ്റ: ഏറെ കാത്തിരിപ്പിനൊടുവിൽ കൽപറ്റ നഗരസഭാ കെട്ടിടത്തിന് ഇനി പുതിയ മുഖം. 2023-24, 2024-25 വർഷത്തിൽ നഗരസഭയുടെ തനത് ഫണ്ട് ഉപയോഗിച്ച് 80 ലക്ഷം രൂപ മുടക്കിയാണ് പുതിയ കെട്ടിടം പണി പൂർത്തീകരിച്ചിരിക്കുന്നത്. 2500 ചതുരശ്ര അടി വിസ്തൃതിയിലുള്ള കെട്ടിടം നഗരസഭയുടെ മുഖച്ഛായ തന്നെ മാറുന്ന രീതിയിലാണ് നിർമിച്ചിട്ടുള്ളത്. പുതിയ കെട്ടിടത്തിന്റെ ഭാഗമായി ഓഫിസിന്റെ മതിലും കവാടവും നവീകരിച്ചിട്ടുണ്ട്. മൂന്ന് പതിറ്റാണ്ട് കാലം ഇടുങ്ങിയ കെട്ടിടത്തിൽ പ്രവർത്തിച്ച നഗരസഭ കെട്ടിടത്തിലെ പല … Read more

പ​ണി പൂ​ർ​ത്തി​യാ​യി​ട്ടും മേ​പ്പാ​ടി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് വി​ശ്ര​മ​കേ​ന്ദ്രം വി​ശ്ര​മ​ത്തി​ൽ

പ​ണി പൂ​ർ​ത്തി​യാ​യി​ട്ടും സ​ർ​ക്കാ​ർ വി​ശ്ര​മ​കേ​ന്ദ്രം വി​ശ്ര​മ​ത്തി​ൽ

ഉ​ദ്ഘാ​ട​നം കാ​ത്തി​രി​ക്കു​ന്ന മേ​പ്പാ​ടി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് വി​ശ്ര​മ​കേ​ന്ദ്രം മേ​പ്പാ​ടി: ന​വീ​ക​ര​ണ പ്ര​വൃ​ത്തി ഏ​താ​ണ്ട് പൂ​ർ​ത്തി​യാ​യി​ട്ടും മേ​പ്പാ​ടി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് വി​ശ്ര​മ​കേ​ന്ദ്രം വി​ശ്ര​മ​ത്തി​ൽ. കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം എ​ന്നു ന​ട​ക്കു​മെ​ന്ന​റി​യാ​തെ ഇ​പ്പോ​ഴും അ​നി​ശ്ചി​താ​വ​സ്ഥ​യി​ലാ​ണ്. ബ്രി​ട്ടീ​ഷ് ഭ​ര​ണ കാ​ല​ത്ത് നി​ർ​മി​ക്ക​പ്പെ​ട്ട​തും ച​രി​ത്ര പ്രാ​ധാ​ന്യ​മു​ള്ള​തു​മാ​ണ് മേ​പ്പാ​ടി ഗ​വ. വി​ശ്ര​മ​കേ​ന്ദ്രം. ര​ണ്ടു കോ​ടി 65 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി 10 മു​റി​ക​ളു​ള്ള പു​തി​യ ഇ​രു​നി​ല കെ​ട്ടി​ട​വും മൂ​ന്നു മു​റി​ക​ളു​ള്ള പ​ഴ​യ കെ​ട്ടി​ട​ത്തി​ന്‍റെ ന​വീ​ക​ര​ണ​വു​മാ​ണ് ഇ​പ്പോ​ൾ ന​ട​ത്തി​യ​ത്. ഫ​ർ​ണി​ച്ച​ർ ജോ​ലി​ക​ളും വെ​ള്ള​മെ​ത്തി​ക്കു​ന്ന ജോ​ലി​യും മാ​ത്ര​മേ ഇ​നി … Read more

പോത്തുകച്ചവടത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപന; എം.ഡി.എം.എയും സിറിഞ്ചുകളും പിടികൂടി

പോത്തുകച്ചവടത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപന; എം.ഡി.എം.എയും സിറിഞ്ചുകളും പിടികൂടി

കൽപറ്റ: പോത്തുകച്ചവടത്തിന്റെ മറവിൽ ലഹരി വസ്തുക്കൾ വിൽപന നടത്തിയയാൾ പിടിയിൽ. മുട്ടിൽ ​ചെറമൂല വയലിലെ ചൊക്ലിയിൽ അബൂബക്കറിന്റെ വീട്ടിൽനിന്നാണ് എം.ഡി.എം.എ അടക്കമുള്ള ലഹരിവസ്തുക്കളും സിറിഞ്ചുകളും പിടികൂടിയത്. കൽപറ്റ സി.ഐ എ.യു. ജയപ്രകാശ്, എക്സൈസ് സി.ഐ ടി. ഷറഫുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. എ.ആർ ക്യാമ്പിലെ ഡോഗ് സ്ക്വാഡും തെരച്ചിലിൽ പ​ങ്കെടുത്തു. വീട്ടിൽ ലഹരിമരുന്ന് സൂക്ഷിച്ച് വിൽപന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

നടവയലിലും വീട്ടിമൂലയിലും കാട്ടാനയുടെ പരാക്രമം

നടവയലിലും വീട്ടിമൂലയിലും കാട്ടാനയുടെ പരാക്രമം

പനമരം: നടവയലിൽ നാലു മാസത്തെ ഇടവേളക്ക് ശേഷം വീണ്ടും കാട്ടാനയുടെ വിളയാട്ടം. കഴിഞ്ഞദിവസം രാത്രി ഇറങ്ങിയ കാട്ടാന ജനവാസ മേഖലയിലെത്തി കൃഷി നശിപ്പിച്ചു. വന്യമൃഗങ്ങളെ പ്രതിരോധിക്കാനുള്ള ക്രാഷ് ഗാർഡ് വേലിയുടെ പണികൾ മന്ദഗതിയിലായതാണ് ആനകളിറങ്ങാൻ കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു. കഴിഞ്ഞ രാത്രി ഒരു മണിയോടെ ഇറങ്ങിയ കാട്ടാന വെളുത്തേടത്തുപറമ്പിൽ ചിന്നമ്മ, ജിമ്മി, ടോമി, വടക്കാഞ്ചേരി ജോസ് മാത്യു, തോമസ്, കണ്ടെത്ത് ജോയി എന്നിവരുടെ കൃഷിയിടങ്ങളാണ് നശിപ്പിച്ചത്. കൃഷികൾ നശിപ്പിച്ച ശേഷം കണ്ടെത്ത് ജോയിയുടെ കൃഷിയിടത്തിൽ നിലയുറപ്പിച്ച കാട്ടാനയെ … Read more

അമ്പലവയലിൽ ഗ്യാസ് ക്രിമറ്റോറിയം ഉദ്ഘാടനത്തിനൊരുങ്ങി

അമ്പലവയലിൽ ഗ്യാസ് ക്രിമറ്റോറിയം ഉദ്ഘാടനത്തിനൊരുങ്ങി

അമ്പലവയലിൽ ഗ്യാസ് ക്രിമറ്റോറിയം യാഥാർഥ്യത്തിലേക്ക്. ഗ്രാമപഞ്ചായത്തിന്റെ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് 1.06 കോടി രൂപ ചെലവിലാണ് പദ്ധതി നിർമാണം പൂർത്തിയാക്കുന്നത്. അമ്പലവയൽ ഗവ. ആശുപത്രിക്ക് സമീപമാണ് 5000 ചതുരശ്ര അടിയിൽ ഗ്യാസ് ശ്മശാനത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. ഉറ്റവരുടെ മൃതദേഹം സംസ്‌കരിക്കാന്‍ അടുക്കള പൊളിച്ചും വീട്ടുമുറ്റത്ത് ചിതയൊരുക്കിയും ജനം പാടുപെടുന്ന അവസ്ഥയിലാണ് അമ്പലവയൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി മുന്‍കൈയെടുത്ത് ക്രിമിറ്റോറിയം നിര്‍മിക്കാൻ തീരുമാനിച്ചത്. 38 ലക്ഷം രൂപ കെട്ടിടനിർമാണം, 18.5 ലക്ഷം അനുബന്ധ പ്രവർത്തനങ്ങൾ, 5 ലക്ഷം വയറിംഗ്, 35 … Read more

കൂൺകൃഷി പരിശീലനം

അമ്പലവയലിൽ ഗ്യാസ് ക്രിമറ്റോറിയം ഉദ്ഘാടനത്തിനൊരുങ്ങി

കൽപ്പറ്റ • കേരള ശാസ്ത്രസാഹിത്യ പരിഷത് കൽപറ്റ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ കൂൺകൃഷി പരിശീലനം സംഘടിപ്പിക്കുന്നു. ഓൺ ലൈൻ/ഓഫ്‌ ലൈൻ പരിശീലനം നൽകും. ലൈബ്രറികൾ, ക്ലബ്ബുകൾ, സ്‌കൂളുകൾ, കുടുംബശ്രീ യൂണിറ്റുകൾ തുടങ്ങിയവർക്ക് പങ്കെടുക്കാം. PH: 9074674969

തൊണ്ടയിൽ കുരുങ്ങിയ എല്ലിൻ കഷണം പുറത്തെടുത്ത നസീറയെ തേടിയെത്തി തെരുവുനായ്

തൊണ്ടയിൽ കുരുങ്ങിയ എല്ലിൻ കഷണം പുറത്തെടുത്ത  നസീറയെ തേടിയെത്തി തെരുവുനായ്

1. നായുടെ തൊണ്ടയിൽ കുരുങ്ങിയ എല്ലിൻ കഷണം നസീറ പുറത്തെടുക്കുന്നു  2. ത​ന്നെ തി​ര​ഞ്ഞെ​ത്തി​യ നാ​യ്ക്ക് ന​സീ​റ ഭ​ക്ഷ​ണം കൊ​ടു​ക്കു​ന്നു കൽപറ്റ: തൊഴിലുറപ്പ് തൊഴിലാളിയായ വയനാട് പിണങ്ങോട് ലക്ഷംവീട് കോളനിയിലെ ഒടുങ്ങാട് നസീറയുടെ അനൽപമായ ജീവകാരുണ്യത്തിന്റെ കഥയാണിത്. … ഒപ്പം തന്റെ ജീവൻ രക്ഷിച്ച വീട്ടമ്മയെ സ്നേഹംകൊണ്ട് പൊതിയുന്ന നായുടെയും. ശനിയാഴ്ച വീട്ടിലെ ജോലിക്കിടയിലാണ് നസീറ വല്ലാത്തൊരു ശബ്ദം കേട്ടത്. പുറത്തിറങ്ങി നോക്കിയപ്പോൾ മെലിഞ്ഞ തെരുവുനായ് ദയനീയ ശബ്ദമുണ്ടാക്കി പടികൾ കയറുന്നു. ഇടക്കിടെ മുഖം താഴെ ഉരക്കുന്നു. … Read more

വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്, മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ഇ​ട​പെ​ടു​ന്നു

വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്, മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ഇ​ട​പെ​ടു​ന്നു

ക​ൽ​പ​റ്റ: വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത പ​രി​ഹ​രി​ക്കാ​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ഇ​ട​പെ​ടു​ന്നു. പ​രാ​തി​ക​ൾ പ​രി​ശോ​ധി​ച്ച് പ്രി​ൻ​സി​പ്പ​ൽ ഒ​രാ​ഴ്ച​ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ശി​ശു​രോ​ഗ വി​ഭാ​ഗം ഐ.​സി.​യു അ​ട​ഞ്ഞു​കി​ട​ന്നി​ട്ട് ഒ​രു മാ​സ​മാ​യി. ശീ​തീ​ക​ര​ണ സം​വി​ധാ​ന​ത്തി​ലെ ത​ക​രാ​റാ​ണ് കാ​ര​ണം. അ​ടി​യ​ന്ത​ര ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള കു​ട്ടി​ക​ളെ മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് റ​ഫ​ർ ചെ​യ്യു​ക​യാ​ണ്. സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ അ​ടു​ത്ത​മാ​സം ന​ട​ക്കു​ന്ന സി​റ്റി​ങ്ങി​ൽ കേ​സ് പ​രി​ഗ​ണി​ക്കും. മാ​ധ്യ​മ വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​മീ​ഷ​ൻ സ്വ​മേ​ധ​യാ … Read more