January 28, 2025

Year: 2022

കൽപറ്റ: കൽപറ്റ ടൗണില്‍നിന്ന് ഒന്നരകിലോമീറ്റര്‍ അകലെ വിനായക എസ്‌റ്റേറ്റില്‍ വ്യാഴാഴ്ച വീണ്ടും പുലിയെ കണ്ടു. വിനായക എസ്‌റ്റേറ്റില്‍ കാപ്പിത്തോട്ടത്തിലാണ് പുലിയെ കണ്ടത്. രാവിലെ...
വയനാട്: വയനാട് ജില്ലയിലെ മേപ്പാടിയിൽ അമ്മയ്ക്കും കുട്ടിയ്ക്കും കത്തി കൊണ്ട് വെട്ടേറ്റു. അയൽവാസിയുടെ ആക്രമണത്തിലാണ് ഇരുവർക്കും പരിക്കേറ്റത്. മേപ്പാടിക്കടുത്ത് നെടുമ്പാല പള്ളിക്കവലയിലാണ് സംഭവം....
സുൽത്താൻ ബത്തേരി: ജനങ്ങളെ ഭീതിയിലാഴ്‌ത്തി വീണ്ടും കടുവയുടെ ആക്രമണം. ബീനാച്ചിയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ കൊണ്ടോട്ടിമുക്ക് ഉമ്മറിന്റെ രണ്ട് ആടുകളെ കൊന്നു. ശനിയാഴ്ച...
ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ല്ലോ​ടി​യി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗം മാനന്തവാടി: വയനാട്ടിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി. എടവക പഞ്ചായത്തിലെ എള്ളുമന്ദത്തെ പന്നിഫാമിലാണ് ആഫ്രിക്കൻ...
പു​ൽ​പ​ള്ളി: കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം മൂ​ലം കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ അ​തി​ജീ​വി​ക്കു​ന്ന​തി​നാ​യി നാ​ഷ​ന​ൽ ഇ​നീ​ഷ്യേ​റ്റിവ് ഓ​ൺ ക്ലൈ​മ​റ്റ് റെ​സി​ലി​യ​ന്റ് അ​ഗ്രി​ക​ൾ​ച്ച​ർ (നി​ക്ര) പ​ദ്ധ​തി വ​യ​നാ​ട്...
പുല്പള്ളി : യാക്കോബായസഭ മലബാർ ഭദ്രാസന യൂത്ത് അസോസിയേഷൻ നടത്തുന്ന യുവജനമാസാചരണപരിപാടി സെയ്ന്റ് ജോർജ് യാക്കോബായ കത്തീഡ്രലിൽ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. എൽദോസ്...
error: Content is protected !!