April 3, 2025

Wayanad News

WayanadNews.in : കല്‍പ്പറ്റയില്‍ നിന്നും പുല്‍പ്പള്ളിയിലേക്ക് കാറില്‍ യാത്ര ചെയ്യുകയായിരുന്നു ചേലൂര്‍ സ്വദേശികളായ റെന്നി സെബാസ്റ്റ്യന്‍,ജോബിറ്റ് സണ്ണി എന്നിവരെ കേണിച്ചിറ-പുല്‍പ്പള്ളി റോഡിലെ അതിരാറ്റുകുന്ന്...
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ല​ഹ​രി ക​ട​ത്ത് ത​ട​യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി മു​ത്ത​ങ്ങ​യി​ൽ ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ ക​ഞ്ചാ​വ് കൈ​വ​ശം വെ​ച്ച​തി​ന് യു​വാ​വ് പി​ടി​യി​ൽ. മ​ല​പ്പു​റം ത​ല​കു​ള​ത്തൂ​ർ സ്വ​ദേ​ശി...
കൽപറ്റ: വൈത്തിരി പഞ്ചായത്തിൽ കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യത്താൽ ജനജീവിതം പൊറുതിമുട്ടിയ സാഹചര്യത്തിൽ പ്രത്യക്ഷ സമര പരിപാടികളുമായി ആക്ഷൻ കൗൺസിൽ രംഗത്ത്. വന്യമൃഗശല്യത്തിനെതിരെ...
മാനന്തവാടി: തോൽപ്പെട്ടിയിൽ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിലായി. തോൽപ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റിൽ മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.ബി. ബിൽജിത്തും സംഘവും തോൽപ്പെട്ടി...
error: Content is protected !!