തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തിൽ ബലിതർപ്പണത്തിന് തടസ്സമില്ലെന്ന് ക്ഷേത്രം അധികൃതർ

തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തിൽ ബലിതർപ്പണത്തിന് തടസ്സമില്ലെന്ന് ക്ഷേത്രം അധികൃതർ

തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തിൽ ബലിതർപ്പണത്തിന് തടസ്സമില്ലെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു. ബലികർമങ്ങൾ ചെയ്യുന്നതിനും മുങ്ങിക്കുളിക്കുന്നതിനുമുള്ള വെള്ളം പാപനാശിനിയിലുണ്ട്. എല്ലാദിവസവും രാവിലെ 6 മുതൽ 11വരെ ബലിതർപ്പണം നടക്കുമെന്നും അധികൃതർ അറിയിച്ചു.

ഗാനമേളക്കിടെ സംഘർഷം: വഴിയറിയാതെ ഓടിയ യുവാവ് കിണറ്റിൽ വീണ് മരിച്ച നിലയിൽ

ഗാനമേളക്കിടെ സംഘർഷം: വഴിയറിയാതെ ഓടിയ യുവാവ് കിണറ്റിൽ വീണ് മരിച്ച നിലയിൽ

മാ​ന​ന്ത​വാ​ടി: ത​ല​പ്പു​ഴ ഗോ​ദാ​വ​രി കോ​ള​നി​യി​ലെ കോ​ട്ട​ക്കു​ന്നി​ൽ ഉ​ത്സ​വം കാ​ണാ​നെ​ത്തി​യ യു​വാ​വ് കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ചു. പി​ലാ​ക്കാ​വ് വ​ട്ട​ർ​കു​ന്ന് പു​തു​ചി​റ​കു​ഴി​യി​ൽ ജോ​ണി​യു​ടെ​യും ലി​ല്ലി​യു​ടെ​യും മ​ക​ൻ ജോ​ബി​ഷാ​ണ് (24) മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ച ഒ​രു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ജോ​ബി​ഷ് സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ഗാ​ന​മേ​ള കാ​ണാ​ൻ പോ​യ​താ​യി​രു​ന്നു. ഗാ​ന​മേ​ള​ക്കി​ടെ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യ​തോ​ടെ എ​ല്ലാ​വ​രും പ​ല വ​ഴി​ക്കാ​യി ഓ​ടി. തു​ട​ർ​ന്ന് ജോ​ബി​ഷി​നെ കാ​ണാ​താ​യ​തോ​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ ഫോ​ൺ വി​ളി​ച്ച് നോ​ക്കി​യെ​ങ്കി​ലും കി​ട്ടി​യി​ല്ല. പി​ന്നീ​ട് ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ ക്ഷേ​ത്ര​വ​ഴി​ക്കു സ​മീ​പം ആ​ൾ​മ​റ​യി​ല്ലാ​ത്ത കി​ണ​റ്റി​നു​ള്ളി​ൽ ജോ​ബി​ഷി​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​നെ … Read more

സോളാർ പാനലും സൈലോ ടാങ്കും ഉദ്ഘാടനം ചെയ്തു

സോളാർ പാനലും സൈലോ ടാങ്കും ഉദ്ഘാടനം ചെയ്തു

മാനന്തവാടി:മാനന്തവാടി ക്ഷീരസംഘത്തിൽ മിൽമ വഴി നടപ്പാക്കിയ 20 കിലോവാട്ട് സോളാർ പാനലിന്റെയും 15000 ലിറ്റർ സംഭരണശേഷിയുള്ള സൈലോ ടാങ്കിന്റെയും ഉദ്ഘാടനം മിൽമ ചെയർമാൻ കെ.എസ് മണി നിർവഹിച്ചു. സോളാർ പ്ലാന്റ് സ്ഥാപിച്ചതിലൂടെ വലിയ തുക വൈദ്യുതി ബിൽ ഇനത്തിൽ സംഘത്തിന് കുറവുണ്ടാവും. ഗോപാൽ രത്ന അവാർഡ് നേടി ദേശീയ തലത്തിൽ ഒന്നാമതായ മാനന്തവാടി സംഘത്തിന്റെ പാൽ സംഭരണശേഷി വർദ്ധിപ്പിക്കുന്നതാണ് പുതിയതായി സ്ഥാപിച്ച സൈലോ ടാങ്ക്. ഉദ്ഘാടനചടങ്ങിൽ സംഘം പ്രസിഡന്റ് പി.ടി ബിജു അദ്ധ്യക്ഷം വഹിച്ചു. മിൽമ ജനറൽ … Read more

പ്രസവത്തെത്തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ആശുപത്രിയിലേക്ക് കുടുംബാംഗങ്ങൾ മാർച്ച് നടത്തി

പ്രസവത്തെത്തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ആശുപത്രിയിലേക്ക് കുടുംബാംഗങ്ങൾ മാർച്ച് നടത്തി

മാനന്തവാടി : പ്രസവത്തെത്തുടർന്ന് യുവതി മരിച്ച സംഭവത്തിൽ മാനന്തവാടി സെയ്‌ന്റ് ജോസഫ്‌സ് ആശുപത്രിയിലേക്ക് കുടുംബാംഗങ്ങൾ മാർച്ച് നടത്തി. വെള്ളമുണ്ട ഐക്കാരൻ ഷഫീഖിന്റെ ഭാര്യ ഫസ്ന (22) ആണ് കഴിഞ്ഞദിവസം മരിച്ചത്. മാനന്തവാടി താലൂക്കോഫീസ് പരിസരത്തുനിന്ന് പ്ലക്കാർഡുകളേന്തി നടത്തിയ പ്രകടനം ആശുപത്രിക്ക് സമീപം സമാപിച്ചു. ഷഫീഖ്, സിദ്ദിഖ്, ഷജീർ തുടങ്ങിയവർ നേതൃത്വം നൽകി.

കടുവ ആക്രമണത്തിൽ മരിച്ച തോമസിന്‍റെ മകന് വനം വകുപ്പിൽ ജോലി

കടുവ ആക്രമണത്തിൽ മരിച്ച തോമസിന്‍റെ മകന് വനം വകുപ്പിൽ ജോലി

മാ​ന​ന്ത​വാ​ടി: പു​തു​ശ്ശേ​രി​യി​ൽ ക​ടു​വാ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച പ​ള്ളി​പ്പു​റ​ത്ത് തോ​മ​സി​ന്‍റെ മ​ക​ൻ സോ​ജ​ൻ തോ​മ​സി​ന് വ​നം വ​കു​പ്പി​ൽ താ​ൽ​ക്കാലി​ക ജോ​ലി​ക്കു​ള്ള നി​യ​മ​ന ഉ​ത്ത​ര​വ് ന​ൽ​കി. നോ​ർ​ത്ത് വ​യ​നാ​ട് ഡി​വി​ഷ​നു കീ​ഴി​ലെ മ​ക്കി​യാ​ട് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മീ​ൻ​മു​ട്ടി ഇ​ക്കോ​ടൂ​റി​സം സെ​ന്‍റ​റി​ന്‍റെ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ജോ​ലി. ഒ. ​ആ​ർ. കേ​ളു എം.​എ​ൽ.​എ, നോ​ർ​ത്ത് വ​യ​നാ​ട് ഡി. ​എ​ഫ്. ഒ ​മാ​ർ​ട്ടി​ൻ ലോ​വ​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഉ​ത്ത​ര​വ് കൈ​മാ​റി​യ​ത്. മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ബേ​ബി, തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് … Read more

മുത്തങ്ങയിൽ എക്സൈസ് വാഹന പരിശോധനയിൽ സ്വർണം പിടികൂടി ; കോഴിക്കോട് കോട്ടൂളി സ്വദേശി കസ്റ്റഡിയിൽ

മുത്തങ്ങയിൽ എക്സൈസ് വാഹന പരിശോധനയിൽ സ്വർണം പിടികൂടി ; കോഴിക്കോട് കോട്ടൂളി സ്വദേശി കസ്റ്റഡിയിൽ

മുത്തങ്ങ: വയനാട് മുത്തങ്ങയിൽ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ സ്വർണം പിടികൂടി. മതിയായ രേഖകളില്ലാതെ കടത്തികൊണ്ട് വന്ന 519.80 ഗ്രാം സ്വർണമാണ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് കോഴിക്കോട് കോട്ടൂളി കുതിരവട്ടം ശ്രുതി വീട്ടിൽ ആദിത്യ വിനയ് ജാഥവിനെ കസ്റ്റഡിയിലെടുത്തു. ഇയാളെയും പിടികൂടിയ സ്വർണവും ജി.എസ്.ടി എൻഫോഴ്സ്മെന്‍റ് ഓഫീസർക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു.

ചി​കി​ത്സ കി​ട്ടാ​തെ ക​ർ​ഷ​ക​ന് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത് വേ​ദ​നാ​ജ​ന​കം -രാ​ഹു​ൽ ഗാ​ന്ധി

കടുവ ആക്രമണത്തിൽ മരിച്ച തോമസിന്‍റെ മകന് വനം വകുപ്പിൽ ജോലി

ക​ൽ​പ​റ്റ: ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ മാ​ന​ന്ത​വാ​ടി പു​തു​ശ്ശേ​രി​യി​ലെ ക​ർ​ഷ​ക​ൻ തോ​മ​സ് മ​തി​യാ​യ ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ച് ഏ​ത് അ​ടി​യ​ന്തര സാ​ഹ​ച​ര്യ​വും നേ​രി​ടു​ന്ന​തി​ന് സു​സജ്ജ​മാ​ക്കാ​ൻ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് രാ​ഹു​ൽ ഗാ​ന്ധി എം.​പി മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു. സു​സ​ജ്ജ​മാ​യ ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​യി​രു​ന്നെ​ങ്കി​ൽ സ​ഹോ​ദ​ര​ന് ജീ​വ​ൻ ന​ഷ്ട​പ്പെ​ടി​ല്ലെ​ന്നാ​ണ് തോ​മ​സി​ന്റെ സ​ഹോ​ദ​ര​ൻ ബൈ​ജു ഊ​ന്നി​പ്പ​റ​ഞ്ഞ​ത്. മ​നു​ഷ്യ- മൃ​ഗ സം​ഘ​ട്ട​ന​ത്തി​ന്റെ മേ​ഖ​ല​യി​ൽ മ​തി​യാ​യ ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മ​ല്ലാ​ത്ത​തി​ന്റെ​യും ആ​ത്യ​ന്തി​ക ന​ഷ്ടം എ​ത്ര ഭീ​മ​മാ​ണെന്ന് ഇ​ത് … Read more

‘എ​ന്തി​നാ​ണ് സ​ര്‍ മെ​ഡി​ക്ക​ൽ​ കോ​ള​ജ്? ഒ​രു ന​ല്ല ഡോ​ക്ട​റോ ന​ഴ്‌​സോ ഒ​ന്നു​മി​ല്ലാ​യി​രു​ന്നു” ചാ​ച്ച​നെ നോ​ക്കാ​ന്‍… മന്ത്രിക്ക് മുന്നിൽ സങ്കടക്കെട്ടഴിച്ച് ക​ടു​വ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട തോമസിന്റെ മകൾ

‘എ​ന്തി​നാ​ണ് സ​ര്‍ മെ​ഡി​ക്ക​ൽ​ കോ​ള​ജ്? ഒ​രു ന​ല്ല ഡോ​ക്ട​റോ ന​ഴ്‌​സോ ഒ​ന്നു​മി​ല്ലാ​യി​രു​ന്നു” ചാ​ച്ച​നെ നോ​ക്കാ​ന്‍… മന്ത്രിക്ക് മുന്നിൽ സങ്കടക്കെട്ടഴിച്ച്  ക​ടു​വ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട തോമസിന്റെ മകൾ

മാ​ന​ന്ത​വാ​ടി: ക​ടു​വ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ക​ർ​ഷ​ക​ൻ പു​തു​ശ്ശേ​രി ന​രി​ക്കു​ന്നി​ലെ തോ​മ​സി​ന്റെ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ച മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​ക്ക് മു​മ്പി​ൽ പൊ​ട്ടി​ക്ക​ര​ഞ്ഞ് മ​ക​ൾ സോ​ന. വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ ദു​ര​വ​സ്ഥ​യാ​ണ് സോ​ന മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​ത്. ‘എ​ന്തി​നാ​ണ് സ​ര്‍ മെ​ഡി​ക്ക​ൽ​ കോ​ള​ജ്? ഒ​രു ന​ല്ല ഡോ​ക്ട​റോ ന​ഴ്‌​സോ ഒ​ന്നു​മി​ല്ലാ​യി​രു​ന്നു ചാ​ച്ച​നെ നോ​ക്കാ​ന്‍. എ​ന്റെ ചാ​ച്ച​നോ പോ​യി. ഇ​നി ആ​ര്‍ക്കും ഈ ​ഗ​തി​കേ​ട് വ​രു​ത്ത​രു​തെ’​ന്നാ​യി​രു​ന്നു വീ​ട്ടി​ലെ​ത്തി​യ മ​ന്ത്രി​യോ​ട് പൊ​ട്ടി​ക്ക​ര​ഞ്ഞു​കൊ​ണ്ട് തോ​മ​സി​ന്റെ മ​ക​ൾ സോ​ന പ​റ​ഞ്ഞ​ത്. ഞാ​യ​റാ​ഴ്ച​യാ​ണ് വൈ​ദ്യു​തി മ​ന്ത്രി … Read more