ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

Spread the News
ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ നി​ന്ന് 935 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ നൂ​ൽ​പു​ഴ പൊ​ലീ​സ് പി​ടി​കൂ​ടി. ചൂ​ര​ൽ​മ​ല സ്വ​ദേ​ശി സ്രാ​മ്പി​ക്ക​ൽ മു​ഹ​മ്മ​ദ് ഫ​യ​സി​നെ (20) ആ​ണ് എ​സ്.​ഐ രാ​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. ഗൂ​ഡ​ല്ലൂ​ർ-​സു​ൽ​ത്താ​ൻ ബ​ത്തേ​രി കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ മൂ​ക്കു​ത്തി​ക്കു​ന്നി​ൽ വെ​ച്ചാ​ണ് പൊ​ലീ​സ് ബ​സി​ൽ പ​രി​ശോ​ധ​ന​ന​ട​ത്തി​യ​ത്. ഇ​ത് സം​ബ​ന്ധി​ച്ച് പൊ​ലീ​സി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു.

Leave a Comment