സുൽത്താൻ ബത്തേരി: നൂൽപുഴ ആർ.ടി.ഒ ചെക്ക് പോസ്റ്റിന് സമീപം 3.30 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് പിടികൂടി. കൽപറ്റ റാട്ടക്കൊല്ലി മംഗലത്ത് വീട്ടിൽ ബിൻഷാദിനെ (23) ആണ് സുൽത്താൻ ബത്തേരി എസ്.ഐ സാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.
Related Stories
May 11, 2024