May 18, 2024

Wayanad News

വൈത്തിരി: മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ ഹോംസ്റ്റേ ഉടമയെ കേസിൽ നിന്നൊഴിവാക്കുവാൻ ഒന്നേകാൽ ലക്ഷം രൂപ കൈക്കൂലി വാങ്ങിയ വൈത്തിരി സി.ഐയെ സസ്‌പെൻഡ് ചെയ്തു....
ക​ൽ​പ​റ്റ: മി​ഠാ​യിഭ​ര​ണി ത​ല​യി​ൽ കു​ടു​ങ്ങി​യ തെ​രു​വു നാ​യ​്ക്ക് ര​ക്ഷ​ക​രാ​യി ആ​നി​മ​ൽ റെ​സ്ക്യൂ ടീം ​അം​ഗ​ങ്ങ​ൾ. ഭ​ക്ഷ​ണം തേ​ടി അ​ല​യു​ന്ന​തി​നി​ടെ ആ​ഴ്ച​ക​ൾ​ക്കു​മു​മ്പ് ത​ല​യി​ൽ കു​ടു​ങ്ങി​യ...
മാ​ന​ന്ത​വാ​ടി:  വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഹൃ​ദ്രോ​ഗ വി​ഭാ​ഗം ഒ.​പി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ചൊ​വ്വ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും ഒ.​പി. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നു​ള്ള...
മാ​ന​ന്ത​വാ​ടി: 28 കേ​സി​ല്‍ പ്ര​തി ചേ​ര്‍ക്ക​പ്പെ​ട്ട് കാ​പ്പ​ചു​മ​ത്തി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന​യാ​ള്‍ക്ക് മ​റ്റൊ​രു കേ​സി​ല്‍ പ​ത്ത് വ​ര്‍ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും...
ക​ൽ​പ​റ്റ: ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ യു​വാ​വി​ന് ര​ണ്ട് വ​ർ​ഷം ത​ട​വും 20000 രൂ​പ പി​ഴ​യും. കോ​ഴി​ക്കോ​ട്, കൂ​ട​ത്താ​യ് അ​മ്പ​ല​മു​ക്ക് അ​ന്താ​നം​കു​ന്ന് വീ​ട്ടി​ൽ സ​ജാ​ദി​നെ​നെ​യാ​ണ് (32)...
മാനന്തവാടി ∙ ഗവ. മെഡിക്കൽ കോളജിൽ കാർഡിയോളജി ഡോക്ടറുടെ ഒപി സേവനം JUNE 20 മുതൽ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ലഭിക്കും. കാർഡിയോളജി...
പു​ൽ​പ​ള്ളി: നി​യ​മാ​നു​സൃ​ത​മാ​യ എ​ല്ലാ അ​നു​മ​തി​ക​ളോ​ടെ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ഴി ഫാം ​അ​ട​ച്ചു​പൂ​ട്ടി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ കോ​ഴി ഫാം ​ഉ​ട​മ​യാ​യ പെ​രി​ക്ക​ല്ലൂ​ർ പെ​രു​മ്പി​ൽ ലി​ജി ജോ​സ്​ ക​ല​ക്ട​ർ​ക്ക്...
കാരാപ്പുഴ റിസര്‍വോയറില്‍ കുട്ടത്തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു. രണ്ടു പേര്‍ രക്ഷപ്പെട്ടു. അമ്പലവയലിലെ ഓട്ടോ ഡ്രൈവര്‍ നെല്ലാറച്ചാല്‍ നടുവീട്ടില്‍ ഗിരീഷാണ്(32) മരിച്ചത്. റിസര്‍വോയറിലെ...
മാ​ന​ന്ത​വാ​ടി: പ്ര​ദേ​ശ​ത്തു​കാ​രു​ടെ ക​ടു​വ​പ്പേ​ടി​ക്ക് താ​ൽ​ക്കാ​ലി​കാ​ശ്വാ​സം. പ​ന​വ​ല്ലി​യി​ൽ ക​ടു​വ​യെ പി​ടി​ക്കാ​ൻ വ​നം​വ​കു​പ്പ് കൂ​ട് സ്ഥാ​പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ ആ​ദ​ണ്ട​യി​ലാ​ണ് കൂ​ടു​സ്ഥാ​പി​ച്ച​ത്. കാ​പ്പി​ത്തോ​ട്ട​ത്തി​ൽനി​ന്ന്...
പു​ൽ​പ​ള്ളി: കോ​ഴി ഫാം ​ദു​രി​തം വി​ത​ക്കു​മെ​ന്ന പ​രാ​തി​യി​ൽ തീ​ർ​പ്പു​ണ്ടാ​ക്ക​ാത്തതിൽ പ്ര​തി​ഷേ​ധി​ച്ച് ക​ർ​ഷ​ക​ൻ ര​ണ്ടാം​ത​വ​ണ​യും തെ​ങ്ങി​ൻ മു​ക​ളി​ൽ ക​യ​റി ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി​ മു​ഴ​ക്കി. പെ​രി​ക്ക​ല്ലൂ​ർ...
error: Content is protected !!