May 18, 2024

Wayanad News

കല്‍പ്പറ്റ: ഫാര്‍മേഴ്‌സ് റിലീഫ് ഫോറം വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് ഐ .ഡി.ബി.ഐ കല്‍പറ്റ ശാഖയ്ക്കു മുന്നില്‍ ധര്‍ണ നടത്തും. രാവിലെ...
കല്‍പറ്റ: പുല്‍പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ മുന്‍ കോണ്‍ഗ്രസ് ഭരണസമിതിയുടെ കാലത്തു വായ്പ വിതരണത്തില്‍ നടന്ന ക്രമക്കേടുകളെക്കുറിച്ച് പ്രത്യേക സംഘം അന്വേഷണം തുടങ്ങി....
ക​ല്‍പ​റ്റ: കാ​രാ​പ്പു​ഴ മെ​ഗാ​ടൂ​റി​സ​ത്തി​ന്റെ ഭാ​ഗ​മാ​യി വി​വി​ധ പ​ദ്ധ​തി​ക​ള്‍ക്ക് രൂ​പം ന​ല്‍കി. ടി. ​സി​ദ്ദീ​ഖ് എം.​എ​ല്‍.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ടി.​എം.​സി യോ​ഗം ചേ​ര്‍ന്ന​ത്. കാ​രാ​പ്പു​ഴ ഡാം...
അ​മ്പ​ല​വ​യ​ല്‍: കാ​ര്‍ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ അ​ഴി​മ​തി​യെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​ന് കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്​​ട്രാ​ർ ഡോ.​ സ​ക്കീ​ർ ഹു​സൈ​നെ മ​ന്ത്രി പി. ​പ്ര​സാ​ദ്...
വൈത്തിരി: വയനാട് ചുരത്തിൽ ഒൻപതാം വളവിനു സമീപം ബൈക്കും ടിപ്പറും കൂട്ടിയിടിച്ചു കൊക്കയിലേക്ക് തെറിച്ചു വീണു പരിക്കേറ്റ യുവാവ് മരിച്ചു. വയനാട് ചുള്ളിയോട്...
കൽപറ്റ: ആലപ്പുഴയിൽ വച്ച് നടന്ന സംസ്ഥാന സ്കൂൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ അണ്ടർ-17 വിഭാഗത്തിൽ വയനാട് ജില്ല ചാമ്പ്യന്മാരായി. ഫൈനലിൽ തിരുവനന്തപുരം ജില്ലയെയാണ്...
വൈത്തിരി: താമരശ്ശേരി ചുരത്തിൽ ഒൻപതാം വളവിനു സമീപം ബൈക്കും ടിപ്പറും കൂട്ടിയിടിച്ചു രണ്ടു പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രികർ ചുള്ളിയോട് സ്വദേശികളായ റാഷിദ്,...
മാനന്തവാടി: വയനാട്ടിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനുനേരെ കരിങ്കൊടി പ്രതിഷേധം. തൊള്ളായിരത്തോളം പൊലീസിന്‍റെ സുരക്ഷക്കിടെയും മുഖ്യമന്ത്രി പിണറായി വിജയനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി...
തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തിൽ ബലിതർപ്പണത്തിന് തടസ്സമില്ലെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു. ബലികർമങ്ങൾ ചെയ്യുന്നതിനും മുങ്ങിക്കുളിക്കുന്നതിനുമുള്ള വെള്ളം പാപനാശിനിയിലുണ്ട്. എല്ലാദിവസവും രാവിലെ 6 മുതൽ 11വരെ...
കുന്നമ്പറ്റ : പ്രധാനമന്ത്രിക്ക് ഭീമ ഹർജി നൽകുന്നതിനായുള്ള ഒപ്പുശേഖരണത്തിന്റെ മേപ്പാടി പഞ്ചായത്തുതല ഉദ്ഘാടനം കുന്നമ്പറ്റയിൽ നടന്നു. എൽ.ഡി.എഫ്. ജില്ലാ കൺവീനർ സി.കെ. ശശീന്ദ്രൻ...
error: Content is protected !!