April 2, 2025

Panamaram

മേ​പ്പാ​ടി: പു​തു​വ​ർ​ഷാ​ഘോ​ഷ​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ മേ​പ്പാ​ടി കു​ന്ന​മം​ഗ​ലം വ​യ​ൽ സ്വ​ദേ​ശി കാ​വു​ണ്ട​ത്ത് മു​ർ​ഷി​ദ് എ​ന്ന യു​വാ​വ് കൊ​ല്ല​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട നാ​ലു പ്ര​തി​ക​ളെ...
വയനാട്: വയനാടിനെ ഭീതിയിലാഴ്ത്തിയ കടുവയെ ഒടുവില്‍ കീഴടക്കി. വയനാട് കുപ്പാടിത്തറയില്‍ വെച്ച് കടുവയെ വനപാലകര്‍ മയക്കുവെടിവെച്ചു. ജനവാസ മേഖലയിലെ കുപ്പാടിത്തറയിലെ കാപ്പിത്തോട്ടത്തില്‍ വെച്ചാണ്...
പ​ന​മ​രം: വ​ന്യ​മൃ​ഗ​ശ​ല്യ​ത്താ​ൽ പൊ​റു​തി​മു​ട്ടി​യ കൃ​ഷി​ക്കാ​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും ഭീ​ഷ​ണി​യാ​യി പ​ന​മ​രം പു​ഴ​യി​ൽ ചീ​ങ്ക​ണ്ണി​ക​ൾ പെ​രു​കു​ന്നു. പു​ഴ​യി​ൽ അ​ല​ക്കു​ന്ന​തി​നി​ടെ യു​വ​തി​യെ വ​ലി​യ ചീ​ങ്ക​ണ്ണി ആ​ക്ര​മി​ച്ച​തോ​ടെ​യാ​ണ് പ​ന​മ​രം...
സു​ൽ​ത്താ​ൻ ബ​ത്തേ​രി: നൂ​ൽ​പു​ഴ ആ​ർ.​ടി.​ഒ ചെ​ക്ക് പോ​സ്റ്റി​ന് സ​മീ​പം 3.30 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വി​നെ പൊ​ലീ​സ് പി​ടി​കൂ​ടി. ക​ൽ​പ​റ്റ റാ​ട്ട​ക്കൊ​ല്ലി മം​ഗ​ല​ത്ത് വീ​ട്ടി​ൽ...
കൽപറ്റ: ജില്ലയിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ വാഹന പരിശോധനയിൽ 54 കോൺട്രാക്ട് കാര്യേജ് ബസുകളിൽ ക്രമക്കേടുകൾ കണ്ടെത്തി. ഉടമകൾക്കെതിരെ...
സുൽത്താൻ ബത്തേരി: വെള്ളിയാഴ്ച രാവിലെ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ കെ.എസ്.ആർ.ടി.സി ബസിൽ ആളില്ലാത്ത നിലയിൽ 12 കിലോ കാട്ടുപന്നിയിറച്ചി...
പനമരം: പനമരം-നടവയൽ പാലത്തിന്റെയും സംസ്ഥാന പാതയുൾപ്പെടെയുള്ള പ്രധാന റോഡുകളുടേയും ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് പനമരം പൗരസമിതി ചെറിയ പാലത്തിന് മുകളിൽ ശവപ്പെട്ടി സ്ഥാപിച്ചു. പനമരം...
error: Content is protected !!