കഞ്ചാവുമായി യുവാവ് പിടിയിൽ

Spread the News
കഞ്ചാവുമായി യുവാവ് പിടിയിൽ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ല​ഹ​രി ക​ട​ത്ത് ത​ട​യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി മു​ത്ത​ങ്ങ​യി​ൽ ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ ക​ഞ്ചാ​വ് കൈ​വ​ശം വെ​ച്ച​തി​ന് യു​വാ​വ് പി​ടി​യി​ൽ. മ​ല​പ്പു​റം ത​ല​കു​ള​ത്തൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് നി​സാ​റി​നെ​യാ​ണ് ബ​ത്തേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Leave a Comment