

കൽപറ്റ ∙ കുടുംബശ്രീ വയനാട് മൈക്രോ എന്റർപ്രൈസസ് കൺസൽറ്റന്റ് (എംഇസി) സംവിധാനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി സിഡിഎസിന് കീഴിൽ എംഇസിമാരെ നിയമിക്കുന്നു. 18 നും 40 നും ഇടയിൽ പ്രായമുള്ള ബിരുദധാരികളും മാർക്കറ്റിങ്ങിൽ താൽപര്യമുള്ളവരുമായ കുടുംബശ്രീ/ ഒക്സിലറി അംഗങ്ങൾക്ക് 20നുള്ളിൽ അപേക്ഷിക്കാം. 04936 299370.